Filtrer par genre

മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas

മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas

Natakapremikal

ദൃശ്യനാടകങ്ങൾക്ക് കലാസ്വാദകരുടെയിടെയിലുള്ള സ്വീകാര്യത ശബ്ദത്തിലൂടെ മാത്രം ആസ്വദിക്കാൻ സാധിക്കുന്ന റേഡിയോ / ഓഡിയോ നാടകങ്ങൾക്കുമുണ്ട്. ആകാശവാണിയുടെ മലയാളം റേഡിയോ നാടകങ്ങൾ, എല്ലാ ബുധനാഴ്ചയും വൈകുന്നേരം 8 മണിക്ക്, ഈ അനൗദ്യോഗിക ശേഖരത്തിലൂടെ നിങ്ങൾക്ക് ആസ്വദിക്കാം. ഈ നാടകങ്ങളുടെ പകർപ്പവകാശം ആകാശവാണിയിലോ ബന്ധപ്പെട്ട വ്യക്തികളിലോ നിക്ഷിപ്തമാണ്. ഇതിൽ നിന്ന് യാതൊരുവിധ വരുമാനവും ഉണ്ടാക്കുന്നില്ല. ഓഡിയോ നാടകങ്ങളോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് ഇവ അപ്‌ലോഡ് ചെയ്യുന്നത്.

133 - Manchal | മഞ്ചൽ | V.K.N., M.S. Thripunithura, Nedumudi Venu | Malayalam Radio Drama | മലയാളം റേഡിയോ നാടകം
0:00 / 0:00
1x
  • 133 - Manchal | മഞ്ചൽ | V.K.N., M.S. Thripunithura, Nedumudi Venu | Malayalam Radio Drama | മലയാളം റേഡിയോ നാടകം

    സംവിധാനം: കെ. എസ്. റാണാപ്രതാപൻ

    റേഡിയോ രൂപാന്തരം: എൻ. വി. സുകുമാരൻ

    മൂലരചന: വി.കെ.എൻ.

    സംഗീതം: എം.ജി. രാധാകൃഷ്ണൻ

    ശബ്ദം നൽകിയവർ: നെടുമുടി വേണു, എം.സ്. തൃപ്പൂണ്ണിത്തറ, ജഗന്നാഥൻ, എം.ആർ. ഗോപകുമാർ, അനന്തപുരം രവി, ടി.പി. രാധാമണി, ഭാഗ്യലക്ഷ്മി…

    ℗ ആകാശവാണി മലയാളം

    Wed, 19 Jul 2023 - 2h 20min
  • 132 - Varane Avashyamund | വരനെ ആവശ്യമുണ്ട് | Malayalam Radio Drama | മലയാളം റേഡിയോ നാടകം

    സംവിധാനം: കെ. എസ്. റാണാപ്രതാപൻ, കുസുമ പ്രിയദർശിനി

    രചന: സന്തോഷ് പി. വെള്ളിമൺ

    ശബ്ദം നൽകിയവർ: എസ്. ജഗന്നാഥൻ, അമരപിള്ള സുരേഷ്, തിരുമന രാമചന്ദ്രൻ.…

    ℗ ആകാശവാണി മലയാളം

    Wed, 12 Jul 2023 - 27min
  • 131 - Karmmaphalam | കർമ്മഫലം | Malayalam Radio Drama | മലയാളം റേഡിയോ നാടകം

    സംവിധാനം: വി. എസ്. ഉണ്ണികൃഷ്ണൻ

    സംവിധാന സഹായം: സുഷമ അനിൽ

    രചന: എൻ. എൻ. പരമേശ്വരൻ

    ശബ്ദം നൽകിയവർ: ഉണ്ണികൃഷ്ണൻ മാടവന, ഇസഹാക്ക്, മുൻഷി ബൈജു, മീന കൃഷ്ണ കവടിയാർ.…

    ℗ ആകാശവാണി മലയാളം

    Wed, 05 Jul 2023 - 29min
  • 130 - Akshayahridayam | അക്ഷയഹൃദയം | Malayalam Radio Drama | മലയാളം റേഡിയോ നാടകം

    രചന: ശ്രീജനാർദ്ദനൻ

    ശബ്ദം നൽകിയവർ: ഡോ. അംബി, നെടുമങ്ങാട് രഘുപതി, കാട്ടാക്കട രാമു, കൊല്ലം ഭാസ്കരൻ, ഗോപിനാഥൻ കെ. എസ്.…

    ℗ ആകാശവാണി മലയാളം

    Wed, 28 Jun 2023 - 28min
  • 129 - Manjumoodiya Malamudikal | മഞ്ഞുമൂടിയ മലമുടികൾ | Nedumudi Venu | Malayalam Radio Drama | മലയാളം റേഡിയോ നാടകം

    രചന: ടി. എൻ. പ്രകാശ്

    സംവിധാനം:എസ്. രാധാകൃഷ്ണൻ

    ശബ്ദം നൽകിയവർ: നെടുമുടി വേണു, സി. എം. തങ്കമണി, പി. കെ. രാഘവൻ, ചിറയ്ക്കൽ ഗോപാലകൃഷ്ണൻ…

    ℗ ആകാശവാണി മലയാളം

    Wed, 21 Jun 2023 - 55min
Afficher plus d'épisodes