Filtrar por género

മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas

മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas

Natakapremikal

ദൃശ്യനാടകങ്ങൾക്ക് കലാസ്വാദകരുടെയിടെയിലുള്ള സ്വീകാര്യത ശബ്ദത്തിലൂടെ മാത്രം ആസ്വദിക്കാൻ സാധിക്കുന്ന റേഡിയോ / ഓഡിയോ നാടകങ്ങൾക്കുമുണ്ട്. ആകാശവാണിയുടെ മലയാളം റേഡിയോ നാടകങ്ങൾ, എല്ലാ ബുധനാഴ്ചയും വൈകുന്നേരം 8 മണിക്ക്, ഈ അനൗദ്യോഗിക ശേഖരത്തിലൂടെ നിങ്ങൾക്ക് ആസ്വദിക്കാം. ഈ നാടകങ്ങളുടെ പകർപ്പവകാശം ആകാശവാണിയിലോ ബന്ധപ്പെട്ട വ്യക്തികളിലോ നിക്ഷിപ്തമാണ്. ഇതിൽ നിന്ന് യാതൊരുവിധ വരുമാനവും ഉണ്ടാക്കുന്നില്ല. ഓഡിയോ നാടകങ്ങളോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് ഇവ അപ്‌ലോഡ് ചെയ്യുന്നത്.

120 - Sivanandhapuram Dot Com | ശിവനന്ദപുരം ഡോട്ട് കോം | Malayalam Radio Drama | മലയാളം റേഡിയോ നാടകം
0:00 / 0:00
1x
  • 120 - Sivanandhapuram Dot Com | ശിവനന്ദപുരം ഡോട്ട് കോം | Malayalam Radio Drama | മലയാളം റേഡിയോ നാടകം

    രചന, സംവിധാനം:പി. വി. പ്രശാന്ത് കുമാർ

    ശബ്ദം നൽകിയവർ: കായലാട്ട് രവീന്ദ്രൻ, എൽസി സുകുമാരൻ, ഉമേഷ് കൊല്ലം, സി. ഏ. ടോമി, ഏ. എൻ. അഷിത കുമാരി…

    ℗ ആകാശവാണി കണ്ണൂർ.


    Wed, 19 Apr 2023 - 29min
  • 119 - Hermonile Manju | ഹെർമോനിലെ മഞ്ഞ് | Malayalam Radio Drama | മലയാളം റേഡിയോ നാടകം

    രചന:ജോർജ്ജ് ജോസഫ് കെ.

    സംവിധാനം:ഉമാ ബാലൻ

    ശബ്ദം നൽകിയവർ: ശ്രീമൂലനഗരം പൊന്നൻ, സി. രമാദേവി, പി. ആർ. അമ്മിണിക്കുട്ടൻ…

    ℗ ആകാശവാണി മലയാളം.

    Wed, 12 Apr 2023 - 29min
  • 118 - Varanavathathilekkulla Yathra | വാരണാവതത്തിലേക്കുള്ള യാത്ര | Malayalam Radio Drama | മലയാളം റേഡിയോ നാടകം

    രചന:സുധീർ പരമേശ്വരൻ

    സംവിധാനം:അരുവിക്കര വിജയകുമാർ

    ശബ്ദം നൽകിയവർ: അമ്പിളി, സിന്ധു വിജയൻ, എൻ. ജെ. ജോഷിലാൽ…

    ℗ ആകാശവാണി മലയാളം.


    Wed, 05 Apr 2023 - 27min
  • 117 - Asthamikkatha Suryan | അസ്തമിക്കാത്ത സൂര്യൻ | Malayalam Radio Drama | മലയാളം റേഡിയോ നാടകം

    രചന:കോന്നിയൂർ ഉഷ

    സംവിധാനം:എൻ. വാസുദേവ്

    ശബ്ദം നൽകിയവർ: ആശാ റാഫി, വൃന്ദാവനം അനിൽകുമാർ, അമല മേരി…

    ℗ ആകാശവാണി മലയാളം.


    Wed, 29 Mar 2023 - 29min
  • 116 - Chinar Sakshiyanu | ചിനാർ സാക്ഷിയാണ് | Malayalam Radio Drama | മലയാളം റേഡിയോ നാടകം

    മൂലരചന:ഡോ. ഉപേന്ദ്രനാഥ് റെയ്ന

    പരിഭാഷ:ഡോ. സുധാ സന്തോഷ്

    സംവിധാനം:വി. എസ്. ഉണ്ണികൃഷ്ണൻ

    ശബ്ദം നൽകിയവർ: വേണു കണിയാരിയത്ത്, അജിത്ത് കുമാർ എം.പി., …

    ℗ ആകാശവാണി തിരുവനന്തപുരം.

    Wed, 22 Mar 2023 - 57min
Mostrar más episodios