Filtra per genere

Julius Manuel

Julius Manuel

Julius Manuel

History | Experience | Knowledge! Julius Manuel is a creative content writer and a passionate blogger who loves history. Through his videos, blogs & Books, Julius tries to bring history to life by uncovering fascinating tales and cultural insights that connect the past with the present. mail@juliusmanuel.com www.juliusmanuel.com

160 - Story of a Sniper | Carlos Hathcock
0:00 / 0:00
1x
  • 160 - Story of a Sniper | Carlos Hathcock

    Carlos Norman Hathcock II was a United States Marine Corps (USMC) sniper with a service record of 93 confirmed kills. His record and the extraordinary details of the missions he undertook made him a legend in the U.S. Marine Corps.

    Fri, 06 Nov 2026 - 54min
  • 159 - Loneliness at Peak! | Story of an islander | Tom Neale

    ചിലർ സ്വപ്നം കാണുന്ന ജീവിതം, ശരിക്കും ജീവിച്ച ഒരു മനുഷ്യന്റെ കഥ. 16 വർഷങ്ങൾ ഒറ്റയ്ക്കൊരു ജീവിതം നയിച്ച ടോം നീലിന്റെ കഥ.

    Wed, 14 Oct 2026 - 1h 16min
  • 158 - അവർ സൃഷ്ടിച്ചത് ഒരു കഥയല്ല… ഒരു ലോകം! | Brontë Sisters | Julius Manuel

    19-ാം നൂറ്റാണ്ടിലെ യോർക്ക്ഷയറിലെ കാറ്റും മഴയും മൂടൽമഞ്ഞും നിറഞ്ഞ ഹാവർത്ത് എന്ന ചെറിയ ഗ്രാമത്തിലെ ഒരു പള്ളിമേടയിൽ നിന്നാണ് ലോകസാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ മൂന്ന് സ്ത്രീശബ്ദങ്ങൾ ഉയർന്നുവന്നത്. അമ്മയെ ചെറുപ്പത്തിലേ നഷ്ടപ്പെട്ടു. തുടർന്ന് രണ്ട് സഹോദരിമാർ മരിച്ചു. പക്ഷേ ഈ മരണങ്ങളും ഏകാന്തതയും നിറഞ്ഞ ലോകത്തിനുള്ളിൽ അവർ മറ്റൊരു ലോകം നിർമ്മിച്ചു.

    Tue, 06 Oct 2026 - 24min
  • 157 - കള്ളൻ പ്രശസ്തമാക്കിയ ചിത്രം!

    മൊണാലിസ എങ്ങനെ പ്രശസ്തമായി?

    Sun, 20 Sep 2026 - 30min
  • 156 - കോട്ടയം മുതൽ കൊളച്ചൽ വരെ | Pallikkonam Rajeev | The 10Q Show | EP1

    The 10Q show!

    നല്ല അടിപൊളിയായിട്ട് ചരിത്രം നടന്നു തേടി പഠിക്കുകയും, അത് അതിലും മനോഹരമായിട്ട് പറയാനും കഴിവുള്ള ഒട്ടനവധിപേർ നമ്മുടെ കൂടെത്തന്നെയുണ്ട്. അവരോടൊക്കെ ഓരോരോ കാര്യങ്ങൾ ചോദിച്ചും, രസിച്ചും, പഠിച്ചും, ചിരിച്ചും സമയം ചിലവഴിക്കാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്? അങ്ങനെ ഒരിക്കൽ കോട്ടയത്തിന്റെ ചരിത്രകാരൻ പള്ളിക്കോണം രാജീവേട്ടനോട് സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് മനസ്സിൽ അത് പൊട്ടിയത്. ഇങ്ങനെ എത്രയോ പേരോട് ഞാൻ സംസാരിക്കുന്നുണ്ട്? അവരൊക്കെ എന്തൊക്കെതരം അറിവുകളാണ് പങ്കുവെയ്ക്കുന്നത്? ഇതൊക്കെ ഒന്നുകൂടി വൃത്തിക്ക് സംസാരിച്ച് ഒരു സ്റ്റുഡിയോയിൽ ഇരുന്നു റെക്കോർഡ് ചെയ്താൽ നല്ലൊരു പോഡ്കാസ്റ്റ് തന്നെയായിരിക്കും അത്. ഒട്ടും താമസിച്ചില്ല, രാജീവേട്ടനെ തന്നെ പിടികൂടി കാര്യം സാധിച്ചെടുത്തു. പൊതുവേ വായാടികളായ ഞങ്ങൾ രണ്ടുപേരുംകൂടി ഇരുന്നാൽ 24 മണിക്കൂർ എപ്പിസോഡാവും ഉണ്ടാവുക. അതിനൊരു മാർഗ്ഗം കണ്ടുപിടിച്ചു. സംസാരം 10 വിഷയങ്ങളിൽ അല്ലെങ്കിൽ പത്ത് ചോദ്യങ്ങളിൽ ഒതുക്കി നിർത്തുക. അങ്ങനെ പോഡ്കാസ്റ്റിന് ഒരു പേരും കിട്ടി, The 10Q show!  രാജീവേട്ടൻ വർഷങ്ങൾകൊണ്ട് അറിഞ്ഞെടുത്തതൊക്കെ വളരെ രസകരമായി നമ്മോട് പറയുന്നു. ഇതിൽ ചരിത്രമുണ്ട്, കഥകളുണ്ട്, കേട്ടറിവുകളുണ്ട്. 

    Sun, 30 Aug 2026 - 1h 45min
Mostra altri episodi