Nach Genre filtern

മനസ്സ്, മനശ്ശാസ്ത്രം, മലയാളം - Dr. Chinchu C | Psychology and Mental Health

മനസ്സ്, മനശ്ശാസ്ത്രം, മലയാളം - Dr. Chinchu C | Psychology and Mental Health

Dr. Chinchu C

മനസ്സിനെ പറ്റിയും മനശാസ്ത്രത്തെ പറ്റിയും മലയാളത്തിൽ സംസാരിക്കുന്ന ഇടം. നിർദ്ദേശങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ chinchu.c@gmail.com ൽ അറിയിക്കാം.

40 - വെറും സംസാരം മാത്രമല്ല | Social Communication ft. Dwitheeya P
0:00 / 0:00
1x
  • 40 - വെറും സംസാരം മാത്രമല്ല | Social Communication ft. Dwitheeya P

    Social Communication അഥവാ സാമൂഹ്യ ആശയവിനിമയം എന്താണെന്നും, അതിന് മാനസികാരോഗ്യവുമായി ഉള്ള ബന്ധവും ദ്വിതീയ പാതിരമണ്ണ വിശദീകരിക്കുന്നു.

    Wed, 12 Aug 2026 - 10min
  • 39 - പൗലോ കൊയ്ലോ പറ്റിച്ചോ? Manifestation and Law of Attraction

    Manifestation, Law of Attraction തുടങ്ങിയ വാക്കുകൾ നമുക്ക് സുപരിചിതമായി കഴിഞ്ഞു. ഒരുപാടു പേർക്ക് ഇവയൊക്കെ ഉപയോഗപ്പെടുന്നു എന്നും കേൾക്കുന്നു. മനശാസ്ത്രം എന്താണ് പറയുന്നത് എന്നു നോക്കാം.

    Tue, 28 Jul 2026 - 14min
  • 38 - പ്രായമായവർ ഇന്റർനെറ്റിൽ വഴിതെറ്റുന്നത് എന്തുകൊണ്ട് | Elderly and Misinformation


    പ്രായമായവർ പലരും ഇന്റർനെറ്റിൽ കാണുന്ന എന്തും എളുപ്പത്തിൽ വിശ്വസിക്കുന്നത് ഒരു പ്രശ്നമായി പലരും പറയാറുണ്ട്. ഇങ്ങനെ തെറ്റിദ്ധരിപ്പിക്കപ്പെടാനുള്ള സാധ്യത ചെറുപ്പക്കാർക്കും കുട്ടികൾക്കും ഒക്കെ ഉണ്ടെങ്കിലും പ്രായമായവർക്ക് ചില ബലഹീനതകൾ അധികമായി ഉണ്ടാവാം. 

    അത്തരം സാധ്യതകളെ പറ്റിയാണ് ഈ എപ്പിസോഡ്

    Fri, 02 Jan 2026 - 15min
  • 37 - 'മോട്ടിവേഷൻ ക്ലാസുകൾ' കൊണ്ട് ഗുണമുണ്ടോ ?

    മോട്ടിവേഷൻ ക്ലാസുകൾ എല്ലാവർക്കും വളരെ പ്രിയമാണ്. മടി മാറ്റാൻ മുതൽ മയക്കുമരുന്ന് ഉപയോഗം ഇല്ലാതാക്കാൻ വരെ ഉള്ള ഒറ്റമൂലിയായി ഇവയെ കാണുന്നവരുണ്ട്, മോട്ടിവേഷണൽ പ്രസംഗങ്ങളുടെ മനശാസ്ത്രം ആണ് ഇവിടെ ചർച്ച ചെയ്യുന്നത്

    Tue, 24 Jun 2025 - 10min
  • 36 - സ്നേഹത്തിന് പല ഭാഷകൾ? The theory of Love Languages

    This episode discusses the hypothesized love languages and the status of empirical research on them.

    Fri, 31 Jan 2025 - 12min
Weitere Folgen anzeigen