Filtrar por género

കുട്ടിക്കഥകള്‍  |  Malayalam Stories For Kids

കുട്ടിക്കഥകള്‍ | Malayalam Stories For Kids

Mathrubhumi

കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചുകൊടുക്കൂ. ഗുണപാഠമുള്ള കഥകള്‍ കേട്ട് ഭാവനയുടെ ലോകം സംപുഷ്ടമാക്കി അവര്‍ വളരട്ടെ...

316 - രാംലാലിന്റെ പെണ്മക്കൾ | കുട്ടിക്കഥകൾ | Bedtime Stories
0:00 / 0:00
1x
  • 316 - രാംലാലിന്റെ പെണ്മക്കൾ | കുട്ടിക്കഥകൾ | Bedtime Stories
    Thu, 29 Oct 2026
  • 315 - കണ്ണാടിപ്പന്ത് | കുട്ടിക്കഥകൾ | Bedtime Stories
    Sat, 24 Oct 2026
  • 314 - തീരുമാനം നടപ്പാക്കാന്‍ | കുട്ടിക്കഥകൾ | Bedtime Stories
    Sat, 17 Oct 2026
  • 313 - സത്യത്തിന്റെ വില | കുട്ടിക്കഥകൾ | Bedtime stories

    തെറ്റ് മറച്ചുവയ്ക്കാതെ സത്യസന്ധമായി സമ്മതിച്ച ഒരു തടവുകാരന്റെ വാക്കുകൾ രാജാവ് പ്രതാപസിംഹന്റെ തീരുമാനത്തെ തന്നെ മാറ്റിമറിച്ചു. സത്യത്തിന്റെയും പശ്ചാത്താപത്തിന്റെയും വില പറയുന്ന കഥ.


    നിർമ്മാണം : ആർ ജെ അച്ചൂ 
    അവതരണം : ഷൈന രഞ്ജിത്ത് 
    ശബ്ദമിശ്രണം :സുന്ദർ എസ്

    Sat, 10 Oct 2026
  • 312 - പഠനവും വിജയവും | കുട്ടിക്കഥകൾ | Bedtime Stories
    Sat, 03 Oct 2026
Mostrar más episodios