Filtra per genere

sio kerala

sio kerala

SIO Kerala PR

Students Islamic Organisation

6 - ഇസ്‌ലാമും പിന്തുടർച്ച രീതികളിലെ സമകാലിക സംവാദങ്ങളും
0:00 / 0:00
1x
  • 6 - ഇസ്‌ലാമും പിന്തുടർച്ച രീതികളിലെ സമകാലിക സംവാദങ്ങളും

    ഇസ്‌ലാമിക നിയമത്തിൽ പിന്തുടർച്ച രീതികൾ എപ്രകാരമാണെന്നും അവയിൽ  സ്ത്രീകൾ എങ്ങനെ പ്രതിനിധീകരിക്കപ്പെടുന്നു എന്നും  പരിശോധിക്കുന്ന ലേഖനം


    ലേഖകന്‍: അബ്ദുല്ല കോട്ടപ്പള്ളി

    ശബ്ദം : നൂറുദ്ധീൻ കെ.പി മമ്പാട്


    Thu, 16 Mar 2023 - 19min
  • 5 - വംശഹത്യാ പഠനങ്ങൾക്കൊരു ആമുഖം

    വംശഹത്യയെക്കുറിച്ച കേവല നിയമ ചർച്ചക്കപ്പുറത്ത് അതിനെ ഒരു സാമൂഹിക പ്രക്രിയയെന്ന നിലക്ക് കാണാനാണ് ഈ കുറിപ്പു കൊണ്ടുദ്ദേശിക്കുന്നത്.  വംശഹത്യക്കുള്ള നിയമപരമായ നിർവ്വചനം വളരെ ചുരുങ്ങിയതാണ് അതായത് നിയമം വംശഹത്യ എന്ന കുറ്റകൃത്യം നിർവ്വചിക്കുകയും അതിന് ശിക്ഷ നൽകണമെന്നനുശാസിക്കുകയും ചെയ്യുമ്പോൾ വംശഹത്യയെക്കുറിച്ചു ഗവേഷണം നടത്തുന്ന സാമൂഹ്യശാസ്ത്ര‍‍ജ്ഞരുടെ മേഖല വിശാലമാണ്.


    അഡ്വ. അബ്ദുൽ കബീർ എഴുതിയ ലേഖനം കേൾക്കാം....


    Sun, 12 Mar 2023 - 28min
  • 4 - 111- Sura Al-Lahab - സൂറ അല്ലഹബ്‌

    The Surah takes its name from the word 'Lahab' in the first verse.

    Thu, 08 Apr 2021 - 19min
  • 3 - 112 - Sura Al-Ikhlaas - സൂറ അല്‍ഇഖ്‌ലാസ്വ്

    Al-Ikhlas is not merely the name of this Surah but also the title of its contents, for it deals exclusively with Tauhid. The other Surahs of the Quran generally have been designated after a word occurring in them, but in this Surah the word Ikhlas has occurred nowhere. It has been given this name in view of its meaning and subject matter. Whoever understands it and believes in its teaching, will get rid of shirk (polytheism) completely.

    Thu, 08 Apr 2021 - 24min
  • 2 - 113 -surah Al-Falaq - സൂറ അല്‍ഫലഖ്

    ഖുര്‍ആനിലെ ഈ അന്തിമ സൂറകള്‍ രണ്ടും വേറെവേറെ സൂറകള്‍തന്നെയാണ്. മുസ്ഹഫില്‍ വെവ്വേറെ പേരുകളിലാണവ രേഖപ്പെടുത്തുന്നതും. എങ്കിലും അവ തമ്മില്‍ അഗാധമായ ബന്ധമുണ്ട്. രണ്ടും പൊതുവായ ഒരു പേരില്‍ വിളിക്കപ്പെടാന്‍ മാത്രം പരസ്പര ബന്ധമുള്ളതാണതിലെ ഉള്ളടക്കങ്ങള്‍.

    Mon, 05 Apr 2021 - 19min
Mostra altri episodi