Podcasts by Category

Malayalam Audio Books (Copyleft)

Malayalam Audio Books (Copyleft)

Copyleft Audio Books Malayalam

Audio books (copyleft) in Malayalam. പകർപ്പവകാശകാലാവധി കഴിഞ്ഞതോ രചയിതാവ് സ്വതന്ത്രാനുമതിയിൽ പ്രസിദ്ധീകരിച്ചതോ ആയ മലയാളം കൃതികളുടെ ശബ്ദാവിഷ്കാരം.

5 - മുംബൈ (എൻ. എസ്. മാധവൻ)
0:00 / 0:00
1x
  • 5 - മുംബൈ (എൻ. എസ്. മാധവൻ)

    എൻ. എസ്. മാധവന്റെ മുംബൈ എന്ന കഥയിലെ ഏറ്റവും പ്രസക്തമായ ഭാഗമാണിത്. എൺപതുകളുടെ അവസാനത്തിൽ പ്രസിദ്ധീകരിച്ച ഈ കഥ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ വീണ്ടും പ്രസക്തമാവുകയാണ്. കഥയുടെ മുഴുവൻ രൂപം DC ബുക്ക്സ് പുറത്തിറക്കിയ "തിരുത്ത്" എന്ന സമാഹാരത്തിൽ ലഭിക്കും (https://dcbookstore.com/books/thiruthu)

    Thu, 14 Mar 2024 - 01min
  • 4 - തലകലക്കം | മുഹ്‌സിൻ പരാരി | ഹിത വേണുഗോപാലൻ

    വായിക്കുന്നത്: ഹിത വേണുഗോപാലൻ

    Thu, 25 Mar 2021 - 08min
  • 3 - പിശാചിനീ വിമുക്തി | കെ. ആർ. മീര | ഹിത വേണുഗോപാലൻ

    കെ. ആർ. മീരയുടെ "പിശാചിനീ വിമുക്തി" എന്ന കഥ. 


    വായിക്കുന്നത്: ഹിത വേണുഗോപാലൻ | Hitha Venugopalan

    Mon, 19 Oct 2020 - 04min
  • 2 - മഞ്ഞിന്റെ ഭൂപടം, വിനോദ് കൃഷ്ണ, ഹിത വേണുഗോപാലൻ | Manjinte Bhoopadam, Vinod Krishna, Hitha Venugopalan

    വിനോദ് കൃഷ്ണ രചിച്ച "മഞ്ഞിന്റെ ഭൂപടം" എന്ന കഥ. അവതരണം: ഹിത വേണുഗോപാലൻ | Hitha Venugopalan

    Thu, 09 Jul 2020 - 18min
  • 1 - നൂറു സിംഹാസനങ്ങൾ - ജയമോഹൻ | Nooru Simhaasanangal - Jeyamohan (വായിക്കുന്നത്: ഹിത വേണുഗോപാലൻ | Hitha Venugopalan)

    ജീവിച്ചിരുന്ന, ജീവിച്ചിരിക്കുന്ന മനുഷ്യരെപ്പറ്റി ജയമോഹൻ എഴുതിയ പന്ത്രണ്ടു കഥകളുടെ സമാഹാരമാണ് 2009ൽ പുറത്തിറങ്ങിയ "അറം". തമിഴിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ, ഏറ്റവും കൂടുതൽ വായിക്കപ്പെട്ട പുസ്തകങ്ങളിലൊന്നാണിത്. ഈ സമാഹാരത്തിലെ ഒരു കൃതിയാണ് "നൂറു സിംഹാസനങ്ങൾ".


    വായിക്കുന്നത്: ഹിത വേണുഗോപാലൻ | Voice Over: Hitha Venugopalan

    Mon, 08 Jun 2020 - 1h 51min