Filtrar por gênero

Spiritual

Spiritual

Manorama Online

ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്‌കാസ്റ്റിലൂടെ.  Let's listen to Spiritual on Manorama Podcast For more - https://specials.manoramaonline.com/News/2023/podcast/index.html

420 - ജീവിതം ആനന്ദപൂർണമാക്കാം
0:00 / 0:00
1x
  • 420 - ജീവിതം ആനന്ദപൂർണമാക്കാം

    നമ്മുടെയെല്ലാം വ്യക്തിത്വം ഒറ്റയടിക്ക് രൂപപ്പെട്ടുവന്നതല്ല. അതു നമ്മൾ പിന്നിട്ട അനേകം ജീവിതവർഷങ്ങളിലൂടെ സ്വാംശീകരിച്ചെടുത്തതാണ്. അതിനു താൽപര്യങ്ങളുണ്ട്, ഭയങ്ങളുടെ, ശക്തികളുണ്ട്, ദൗർബല്യങ്ങളുണ്ട്. മികവുകളും പരാധീനതകളുമുണ്ട്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Knowing yourself is the fundamental first step to making your life joyful and meaningful. By understanding your unique strengths and weaknesses, you unlock true self-confidence and the wisdom to navigate life successfully. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    Mon, 05 Oct 2026
  • 419 - അദ്രിക: മത്സ്യമായി മാറിയ സ്വർഗസുന്ദരി

    മഹാഭാരതത്തിലെ ആദിപർവം അനുസരിച്ച് അദ്രിക ഒരു അപ്സരസ്സായിരുന്നു. ഒരു ശാപഫലമായി അവർ മത്സ്യരൂപം സ്വീകരിച്ച് യമുനാനദിയിൽ ജീവിച്ചു. എന്നാൽ ആ ശാപത്തിനും ഒരു പരിഹാരം നിശ്ചയിക്കപ്പെട്ടിരുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ 

    Adrika is the celestial nymph from the Mahabharata who, due to a curse, was transformed into a fish and lived in the Yamuna river. She became the mother of the pivotal character Satyavati, and upon giving birth, her curse was lifted, allowing her to return to her divine form. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    Fri, 02 Oct 2026
  • 418 - സന്തോഷം എങ്ങനെ കണ്ടെത്താം?

    എല്ലാ മനുഷ്യരും തങ്ങളുടെ ജീവിതത്തിലുടനീളം ചെയ്യുന്ന ഓരോ കാര്യവും അടിസ്ഥാനപരമായി എന്തോ ഒന്ന് നേടാൻ വേണ്ടിയാണ്. അതൊരു മികച്ച കരിയർ ആയിരിക്കാം, പുതിയൊരു ബിസിനസ്സ് ആയിരിക്കാം, പണം സമ്പാദിക്കുന്നതോ കുടുംബം കെട്ടിപ്പടുക്കുന്നതോ ഒക്കെയായിരിക്കാം. എന്നാൽ ഇതിനെല്ലാം പിന്നിൽ മനുഷ്യൻ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ

    How to find happiness is a quest humanity has always pursued. Sadhguru explains that true, lasting joy is an internal chemistry we can consciously create, and the only way to find this bliss is by turning inward, not outward. This is Prinu Prabhakaran speaking.

    See omnystudio.com/listener for privacy information.

    Mon, 28 Sep 2026
  • 417 - ദുര്യോധനന്റെ ഭാര്യയായ ഭാനുമതി

    കലിംഗരാജ്യത്തിലെ രാജാവായ ചിത്രാംഗദന്റെ മകളായിരുന്നു ഭാനുമതി. ഒരിക്കൽ തന്റെ രാജധാനിയായ രാജപുരത്ത് വച്ച് ഭാനുമതിയുടെ സ്വയംവരം ചിത്രാംഗദൻ നിശ്ചയിച്ചു. ഇതിൽ പങ്കെടുക്കാൻ ദുര്യോദനനും ക്ഷണമുണ്ടായിരുന്നു. ഉറ്റമിത്രമായ കർണനൊപ്പമാണ് ദുര്യോധനൻ രാജപുരത്തെത്തിയത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Bhanumati's story reveals a compelling narrative of loyalty and friendship within the Mahabharata, often overshadowed by the epic's larger conflicts. This exploration delves into her significant relationships with her husband, Duryodhana, and his closest friend, Karna.. Prinu Prabhakaran talking here.Script: S. Aswin. 

    See omnystudio.com/listener for privacy information.

    Fri, 25 Sep 2026
  • 416 - മറ്റുള്ളവർ വിജയിക്കുമ്പോൾ പിന്നിലാണെന്ന് തോന്നാറുണ്ടോ?

    ജീവിതത്തിലെ ഓരോ പ്രതിസന്ധിയെയും ശാപമായി മാത്രം കാണേണ്ടതില്ല.ചിലപ്പോൾ അത് നമ്മെ തകർക്കാനല്ല വരുന്നത്.നമ്മൾ ആയിരിക്കേണ്ട വ്യക്തിയായി നമ്മെ രൂപപ്പെടുത്താനായിരിക്കും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
     
    Feeling left behind is often a sign of deep, internal growth, much like a seed developing strong roots before it can sprout. This unseen preparation is what forges the resilience needed to withstand life's greatest storms and achieve true success. This is Prinu Prabhakaran speaking. Script by S. Aswin

    See omnystudio.com/listener for privacy information.

    Mon, 21 Sep 2026
Mostrar mais episódios