Podcasts by Category
- 25 - വെണ്ണിലാവിന് ചിറകിലേറി ഞാനുയരുമ്പോള് COLLEGE DAYS Ft AKSA / MAG STORIES PODCASTFri, 21 Oct 2022 - 02min
- 24 - Varamanjaladiya വരമഞ്ഞളാടിയ രാവിന്റെ മാറിൽ PRANAYAVARNANGAL Ft MONISHA / MAG STORIES PODCASTFri, 21 Oct 2022 - 01min
- 23 - PASOORI Ft : DEVIKA / MAG STORIES PODCAST | RAAWAAN CH BAAWAN CH OH NU LUKAWAAN KOI MAINU NAA ROKE
PASOORI RAAWAAN CH BAAWAN CH OH NU LUKAWAAN KOI MAINU NAA ROKE Film/album: PASOORI / Ft DEVIKA M BEd Student CPAS CTE ; ELANTHOOR
Wed, 12 Oct 2022 - 00min - 22 - Kannil Kannil (From " Sita Ramam "(Malayalam) Ft DARSHANA / MAG STORIESMon, 03 Oct 2022 - 00min
- 21 - കടുംകാപ്പി / Kadum Kaappi Ft Aksa MAG STORIESMon, 03 Oct 2022 - 01min
- 20 - Mehabooba from the movie/album KGF Chapter 2 / Ft ABINA MAG STORIES PODCASTSSun, 02 Oct 2022 - 02min
- 19 - Nagumo song from the movie/album Hridayam/ Ft DEVIKA MFri, 23 Sep 2022 - 01min
- 18 - ജൂണിലെ നിലാമഴയിൽ Ft DEVIKA M | MAG STORIES PODCAST
ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞു നിൽക്കേ... Film/album: നമ്മൾ തമ്മിൽ / Ft DEVIKA M BEd Student CPAS CTE ; ELANTHOOR
Sun, 08 May 2022 - 02min - 17 - Malayalam Melody #Magstories #Moodtapes ft ഹൃദയ / ft Hridaya..
ft ഹൃദയ / ft Hridaya... Malayalam Melody... #Magstories Featuring Hridaya / B .Ed Student ( CPAS CTE ELANTHOOR )
Fri, 11 Mar 2022 - 03min - 16 - Kootil Ninnum.. - Malayalam Cover Song | Gayathri Ganeshan | Music Story
1986-ൽ പ്രിയദർശന്റെ സംവിധാനത്തിൽ പിറന്ന ലാലേട്ടന്റെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായ താളവട്ടത്തിലെ എക്കാലത്തെയും ഹിറ്റ് സോങ്.പൂവച്ചൽ ഖാദറിന്റെ വരികൾക്ക് രഘു കുമാർ, രാജാമണിയും ചേർന്ന് സംഗീതം നൽകി കെ.ജെ. യേശുദാസ് ആലപിച്ച മനോഹര ഗാനം.. മ്യൂസിക് സ്റ്റോറിയിലൂടെ നിങ്ങളുടെ പാട്ടുകൾ അവതരിപ്പിക്കാൻ ഞങ്ങളെ ബന്ധപെടുക.. Call/Whatsapp: 9037684400, 9037953300 Follow us:
Sat, 04 Dec 2021 - 01min - 14 - താമരക്കിളി പാടുന്നു..-Malayalam Cover Song | Ludheena | Music Story | Mag Stories
1988-ൽ പുറത്തിറങ്ങിയ പദ്മരാജൻ ചിത്രത്തിൽ ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ഇളയരാജ ഈണം നൽകി കെ.എസ് . ചിത്രയും , എം. ജി. ശ്രീകുമാറും ചേർന്നാലപിച്ച മനോഹര ഗാനം . മ്യൂസിക് സ്റ്റോറിയിലൂടെ നിങ്ങളുടെ പാട്ടുകൾ അവതരിപ്പിക്കാൻ ഞങ്ങളെ ബന്ധപെടുക.. Call/Whatsapp: 9037684400, 9037953300 Follow us: https://www.facebook.com/magstoriesz https://www.instagram.com/magstories_/
Sun, 07 Nov 2021 - 01min - 13 - Ennu Varum Nee | Malayalam Cover Song | Aswathy P Vijayan | Music Story Ep-7 | Mag Stories
2002- ൽ പുറത്തിറങ്ങിയ കണ്ണകി എന്ന ചിത്രത്തിന് വേണ്ടി കൈതപ്രത്തിന്റെ വരികൾക്ക് കൈതപ്രം വിശ്വനാഥൻ നമ്പൂതിരി ഈണം പകർന്ന് കെ. എസ്. ചിത്രയും മെയിൽ വെർഷൻ കെ. ജെ. യേശുദാസും ആലപിച്ച മനോഹര ഗാനം... മ്യൂസിക് സ്റ്റോറിയിലൂടെ നിങ്ങളുടെ പാട്ടുകൾ അവതരിപ്പിക്കാൻ ഞങ്ങളെ ബന്ധപെടുക.. Call/Whatsapp: 9037684400, 9037953300 Follow us: https://www.facebook.com/magstoriesz https://www.instagram.com/magstories_/ kannaki film #kannaki #ennuvarumnee #coversong #malayalam #songs #coversong #AnuragaLolaGathri #Malayalamcoversong #Malayalamsong #malayalamsong #kerala #malayalam #malayalamcinema #malayalamstatus #malayalamquotes #malayalamtypography #malayalamsongs #keralagram #mallu #malayali #mallugram #mollywood #mohanlal #kochi #keralaattraction #love #malayalamfilm #bgm #malayalammovie #malluwood #tiktok #malayalamactress #keralagodsowncountry #mallureposts #keralatourism #keralagallery #malayalammovies #keralam #bhfyp #harishshivaramakrishnan #sithara #yesudas #susheela #intersect #musicmojo #najimarshad #najeemarshad #hareeshshivaramakrishnan #shwetamohan #swetasong #evergreenfilmsong #evergreenmalayalamsongs #dwani #Dwanimalayalamfilm #jayaram #shobhana #noushadali #kjyesudas #trending #hitsong Follow us https://www.facebook.com/magstoriesz https://www.instagram.com/magstories_/ ©mag_stories
Tue, 12 Oct 2021 - 02min - 12 - മഴയെത്തും മുൻപേ Malyalam cover Song ft Meghavani kThu, 30 Sep 2021 - 02min
- 11 - Aai Esi Raat Hai Jo (Aankhon Mein Teri) Tu To Nahi Hai Lekin Teri Muskurahat Hai ( E Ajnabi) Music
Aai Esi Raat Hai Jo (Aankhon Mein Teri) Tu To Nahi Hai Lekin Teri Muskurahat Hai ( E Ajnabi) Music Story Ep 06 | MAG Stories Feel The Magical Voice of Vaishak P Kumar. Vaishak P Kumar singing two hind songs from the movies of Om Shanti Om and Dil se For More Details Please Contact +91 90376 84400 #magstories
Sat, 18 Sep 2021 - 03min - 10 - ഈറൻകാറ്റിൽ Title Song | Muthu Malayalam Short Film Mag Stories / Music Story
Muthu Malayalam Short Film Mag Stories Music Story #creativeroom Presenting ഈറൻകാറ്റിൽ Music By : Charles Nazareth Sung by Swarna Vinayan Lyrics : Ranjin Raj Written and Directed by : Vyshagh.k.p Guitars : Sonu Prasad
Mon, 13 Sep 2021 - 02min - 9 - Manikya Poo Muth | Latest Mappila Cover Song | Malayalam | Music Story Ep 05 | MAG Stories
കാലപ്പഴക്കത്താൽ മറവിയുടെ ചുഴികളിലേക്ക് മുങ്ങാൻകുഴിയിട്ടു തുടങ്ങിയ ആ കേൾക്കാൻ ഇമ്പമുള്ള ഗാനങ്ങളെ ഒരിക്കൽ കൂടി പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കുകയാണ് അലീക്കത്തിലൂടെ. 1968ൽ പുറത്തിറങ്ങിയ സ്വർണ്ണ മൽസ്യം എന്ന ചിത്രത്തിന് വേണ്ടി എം എസ് ബാബുരാജിന്റെ സംഗീതത്തിൽ കെ ജെ യേശുദാസ് ആലപിച്ച "മാണിക്യ പൂമുത്ത്" എന്ന അതിമനോഹരമായ മാപ്പിളപ്പാട്ടിന്റെ പുനരാവിഷ്ക്കരണം. #manikya_poomuthu Cover Singer: Sabir Salam Orchestration: Babu Real Mixing: Manoj Chand On Screen: Rahoof P, Jasla Follow us https://www.facebook.com/magstoriesz https://www.instagram.com/magstories_/ ©mag_stories
Sun, 12 Sep 2021 - 02min - 8 - Onnam Kili | Kilichundan Mambazham | Cover Song | Ranjeesh | Music Story Ep 04 | MAG Stories
Onnam Kili | Kilichundan Mambazham | Cover Song | Ranjeesh | Music Story Ep 04 | MAG Stories For More ഡീറ്റെയിൽസ് Please Contact +91 90376 84400 #magstories neemaranno poyorynaal onnamkili ponnankili cover song #newcoversong
Sat, 11 Sep 2021 - 02min - 7 - AnuragaLola Gathri | Malayalam Cover Song | Aswathy P Vijayan | Music Story Ep 03 | MAG Stories
1988ൽ പുറത്തിറങ്ങിയ ധ്വനി എന്ന ചിത്രത്തിന് വേണ്ടി കെ ജെ യേശുദാസും പി സുശീലയും ചേർന്ന് ആലപിച്ച 'അനുരാഗലോല ഗാത്രി' എന്ന മനോഹരഗാനം അശ്വതി പി വിജയന്റെ പ്രണയാർദ്രമായ ശബ്ദത്തിൽ ഒരിക്കൽകൂടി പുനർജനിക്കുകയാണ്. For More Details Please Contact +91 90376 84400 #magstories
Sat, 11 Sep 2021 - 01min - 6 - Gramakathakal - Naadan Paattu| Jithesh Kakkadippuram | SibinLal Nayyoor | Music Stories Season 01 -
ഗ്രാമകഥകൾ - നാടൻ പാട്ട് പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയരുമ്പോൾ അവിചാരിതമായി ജീവിതവേഷം അഴിച്ചു വെച്ച് മടങ്ങേണ്ടി വന്ന ശ്രീ ജിതേഷ് കക്കാടിപ്പുറം അവസാനമായി രചനയും സംഗീതവും നിർവഹിച്ച അതിമനോഹരമായ നാടൻ പാട്ട്. സിബിൻലാൽ നയ്യൂരും ജിതേഷ് കക്കടിപ്പുറവും ചേർന്നാണ് രചനയും സംഗീതവും നിർവഹിച്ച ഗ്രാമകഥകൾ ആലപിച്ചിരിക്കുന്നത് സിബിൻ ലാൽ നയ്യൂരാണ്
Sun, 05 Sep 2021 - 06min - 5 - Thiruvavani Raavu | Cover Song | Gayathri Ganeshan | Music Story Season 01 Ep 01 | MAG Stories
Thiruvavani Raavu | Cover Song | Gayathri Ganeshan | Music Story Season 01 Ep 01 | MAG Stories സംഗീതത്തിൽ ശബ്ദ മാധൂര്യം കൊണ്ട് വിസ്മയം തീർക്കുകയാണ് പ്ലസ് വൺ വിദ്യാർത്ഥിയായ ഗായത്രി ഗണേശൻ. For More Details Please Contact +91 90376 84400
Sun, 05 Sep 2021 - 02min - 4 - പുരസ്കാരങ്ങൾ നേടിയെടുത്ത് ഒരു മലയാളി ❤️ Rare story Season 01 Ep 01 Mag Stories 📸
പുരസ്കാരങ്ങൾ നേടിയെടുത്ത് ഒരു വെഡിങ് ഫോട്ടോഗ്രാഫർ. 39 രാജ്യങ്ങളിൽ നിന്ന് പങ്കെടുത്ത 4385 എൻട്രികളിൽ നിന്നാണ് കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടം മലപ്പുറം പൊന്നാനി സ്വദേശിയായ അഭിലാഷ് വിശ്വ കരസ്ഥമാക്കിയത്. Rare Story S01 Ep-1| Abhilash Viswa | Mag Stories #magstories #rarestory Follow us https://www.facebook.com/magstoriesz https://www.instagram.com/magstories_/ ©mag_stories
Fri, 20 Aug 2021 - 07min - 3 - ആസിഫ് അലി അനുഭവങ്ങളിലൂടെ Moments with Asif Ali | Mag Stories PodcastSun, 08 Aug 2021 - 00min
- 2 - ആസിഫ് അലിക്ക് മാസ്സ് ചെയ്യാൻ പേടിയോ? 🎬 🤔Sat, 07 Aug 2021 - 01min
- 1 - ആസിഫ് അലിയുടെ പാട്ട് | ഒരു പാട്ടിന് 37 ടേക്ക് Moments with Asif Ali
ആസിഫ് അലിയുടെ പാട്ട് | ഒരു പാട്ടിന് 37 ടേക്ക് Moments with Asif Ali / അപൂർവരാഗം സിനിമയിൽ തനിക്ക് ഒരു പാട്ടിനു 37 ടേക്ക് വരെ പോകേണ്ടി വന്നു എന്ന് ആക്ടർ ആസിഫ് അലി 😅😅
Sat, 07 Aug 2021 - 00min
Podcasts similar to MAG Stories
- Global News Podcast BBC World Service
- El Partidazo de COPE COPE
- Herrera en COPE COPE
- The Dan Bongino Show Cumulus Podcast Network | Dan Bongino
- Es la Mañana de Federico esRadio
- La Noche de Dieter esRadio
- Hondelatte Raconte - Christophe Hondelatte Europe 1
- Dateline NBC NBC News
- 財經一路發 News98
- La rosa de los vientos OndaCero
- Más de uno OndaCero
- La Zanzara Radio 24
- L'Heure Du Crime RTL
- El Larguero SER Podcast
- Nadie Sabe Nada SER Podcast
- SER Historia SER Podcast
- Todo Concostrina SER Podcast
- 安住紳一郎の日曜天国 TBS RADIO
- TED Talks Daily TED
- アンガールズのジャンピン[オールナイトニッポンPODCAST] ニッポン放送
- 辛坊治郎 ズーム そこまで言うか! ニッポン放送
- 飯田浩司のOK! Cozy up! Podcast ニッポン放送
- 吳淡如人生實用商學院 吳淡如
- 武田鉄矢・今朝の三枚おろし 文化放送PodcastQR