Podcasts by Category

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

5628 - സംസ്ഥാന തലത്തിൽ 5 സ്വർണ്ണം; ഓസ്ട്രേലിയൻ ദേശീയ ചാമ്പ്യൻഷിപ്പിനൊരുങ്ങി മലയാളി താരം റോവാൻ റെക്സ് രൂപേഷ്
0:00 / 0:00
1x
  • 5628 - സംസ്ഥാന തലത്തിൽ 5 സ്വർണ്ണം; ഓസ്ട്രേലിയൻ ദേശീയ ചാമ്പ്യൻഷിപ്പിനൊരുങ്ങി മലയാളി താരം റോവാൻ റെക്സ് രൂപേഷ്

    ഡിസംബർ ആദ്യവാരം പെർത്തിൽ നടക്കുന്ന Australian Athletics All Schools Championship-ൽ വിക്ടോറിയയെ പ്രതിനിധീകരിക്കുകയാണ് മലയാളിയായ റോവാൻ റെക്സ് രൂപേഷ്. വിക്ടോറിയയിൽ നടന്ന രണ്ട് സംസ്ഥാന ചാമ്പ്യൻഷിപ്പുകളിലായി റോവാൻ നേടിയത് 5 സ്വർണ്ണവും ഒരു വെങ്കലവുമാണ്. ട്രാക്കിലെ വിശേഷങ്ങളും, തയ്യാറെടുപ്പുകളും, പഠനവും സ്പോർട്സും ഒരുമിച്ച് കൊണ്ടുപോകുന്നതുമെല്ലാം എങ്ങനെയാണെന്ന് റോവാൻ റെക്സ് രൂപേഷ് വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

    #sbsaudiopodcast

    Sat, 28 Nov 2026 - 11min
  • 5627 - ഓസ്ട്രേലിയ പോയ വാരം: ഉൾനാടൻ മേഖലകളിൽ കുടിയേറ്റം കുറയുന്നു; വീടുകളിലെ പൂപ്പൽ ഗുരുതര ആരോഗ്യഭീഷണിയെന്ന് മുന്നറിയിപ്പ്

    ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം...

    #sbsaudiopodcast

    Sat, 28 Nov 2026 - 10min
  • 5626 - ഇന്നത്തെ വാർത്ത: വിക്ടോറിയൻ ഇലക്ഷൻ നാളെ; പ്രതീക്ഷയോടെ മുന്നണികൾ

    2026 നവംബർ 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

    #sbsaudiopodcast

    Fri, 27 Nov 2026 - 04min
  • 5625 - NSWൽ ഉറുമ്പുകൾക്കായി വ്യാപക തെരച്ചിൽ; 'ഫയർ ആൻറുകളെ' എന്തിന് പേടിക്കണം

    സിഡ്നിയിൽ ഫയർ ആന്റിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ ഇവയെ തുരത്താനുള്ള നടപടികൾ ശക്തമാക്കിയിരിക്കുകയാണ് അധികൃതർ. ആദ്യം കണ്ടെത്തിയതിലും കൂടുതൽ വ്യാപകമാണ് ഇവയുടെ സാന്നിധ്യമെന്നാണ് പുതിയ പരിശോധനകൾ വ്യക്തമാക്കുന്നത്.ഏതാനും മില്ലിമീറ്റർ മാത്രം നീളമുള്ള ഒരു കുഞ്ഞൻ ഉറുമ്പിനെ പേടിക്കേണ്ടതുണ്ടോ?കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും

    #sbsaudiopodcast

    Fri, 27 Nov 2026 - 06min
  • 5624 - കണക്കുകൂട്ടലുകൾ തെറ്റിച്ച് പണപ്പെരുപ്പം കുതിക്കുന്നു; പലിശ ഇനിയും കൂട്ടുമോ?

    കണക്കുകൂട്ടലുകൾ തെറ്റിച്ച് ഓസ്‌ട്രേലിയയിൽ പണപ്പെരുപ്പം കുതിക്കുകയാണ്. എന്നാൽ തുടർച്ചയായ ആറാം തവണയും RBA പലിശ കൂട്ടുമോ എന്നതിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലവിലുള്ളത്. വിലക്കയറ്റത്തിന് നീണ്ട് നിൽക്കുന്നതിൻറെ കാരണങ്ങളും, ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

    #sbsaudiopodcast

    Fri, 27 Nov 2026 - 06min
Show More Episodes