Filtrar por género

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

5506 - ഓസ്ട്രേലിയ പോയവാരം: പലിശ നിരക്ക് വീണ്ടും ഉയർന്നേക്കും; യൂറോപ്യൻ യൂണിയനിൽ ഓസ്ട്രേലിയക്ക് 'അസോസിയേറ്റ് അംഗത്വം' പരിഗണനയിൽ
0:00 / 0:00
1x
  • 5506 - ഓസ്ട്രേലിയ പോയവാരം: പലിശ നിരക്ക് വീണ്ടും ഉയർന്നേക്കും; യൂറോപ്യൻ യൂണിയനിൽ ഓസ്ട്രേലിയക്ക് 'അസോസിയേറ്റ് അംഗത്വം' പരിഗണനയിൽ

    ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ...

    #sbsaudiopodcast

    Sat, 19 Sep 2026 - 10min
  • 5505 - ഇന്നത്തെ വാർത്ത: ഓസ്ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവരെ കണ്ടെത്താൻ 100 ഓഫീസർമാർ; പദ്ധതിക്കെതിരെ വിമർശനം

    2026 സെപ്റ്റംബർ 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

    #sbsaudiopodcast

    Fri, 18 Sep 2026 - 04min
  • 5504 - പൗരത്വം കിട്ടി, പാസ്പോർട്ടും: ഓസ്ട്രേലിയക്കാരനാകാൻ ഇത്രയും മതിയോ?

    ഓസ്ട്രേലിയൻ പാസ്പോർട്ടുള്ള മലയാളികൾ ഓസ്ട്രേലിയൻ പൗരത്വത്തെ എങ്ങനെയാണ് കാണുന്നത്. സ്വന്തം രാജ്യം എന്ന ബോധം മലയാളികൾക്ക് അനുഭവപ്പെടാറുണ്ടോ? ഓസ്ട്രേലിയൻ പൗരത്വം ലഭിച്ച ശേഷമുളള ജീവിതാനുഭവങ്ങൾ, ചില ഓസ്‌ട്രേലിയൻ മലയാളികൾ പങ്കുവെക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

    #sbsaudiopodcast

    Fri, 18 Sep 2026 - 11min
  • 5503 - ഇന്നത്തെ വാർത്ത: വിസ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഓസ്ട്രേലിയ; സന്ദർശക വിസയിലുള്ളവർക്ക് വിസ മാറ്റം അനുവദിക്കില്ലെന്ന് സർക്കാർ

    2026 സെപ്റ്റംബർ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

    #sbsaudiopodcast

    Thu, 17 Sep 2026 - 03min
  • 5502 - ഓസ്ട്രേലിയൻ സ്റ്റുഡന്റ് വിസയിൽ വൻ മാറ്റം: ഇനി കുടുംബത്തെ കൊണ്ടുവരാനാകില്ല; കോഴ്സ് മാറാനും നിയന്ത്രണം

    ഓസ്ട്രേലിയയിൽ പഠിക്കാനെത്തുന്നവർക്കുള്ള വിസകളിൽ പുതിയ നിയന്ത്രണങ്ങളേർപ്പെടുത്തുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. ഭൂരിഭാഗം സ്റ്റുഡന്റ് വിസകളിലും കുടുംബത്തെ കൊണ്ടുുവരുന്നത് നിർത്തലാക്കുകയും, പഠന ശേഷം പുതിയ കോഴ്സുകളിലേക്ക് മാറുന്നതിന് കർശന വ്യവസ്ഥകൾ ഏർപ്പെടുത്തുകയും ചെയ്യും. വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

    ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.

    ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം.

    Thu, 17 Sep 2026 - 03min
Mostrar más episodios