Filtrer par genre

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

3982 - റദ്ദാക്കിയ വിമാന സർവ്വീസുകളിലെ ടിക്കറ്റ് വിൽപ്പന: യാത്രക്കാർക്ക് ക്വാണ്ടസ് 20 മില്യൺ നഷ്ടപരിഹാരം നൽകും
0:00 / 0:00
1x
  • 3982 - റദ്ദാക്കിയ വിമാന സർവ്വീസുകളിലെ ടിക്കറ്റ് വിൽപ്പന: യാത്രക്കാർക്ക് ക്വാണ്ടസ് 20 മില്യൺ നഷ്ടപരിഹാരം നൽകും

    2024 മെയ് ആറിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

    Mon, 06 May 2024 - 03min
  • 3981 - ഓസ്‌ട്രേലിയന്‍ ജൂനിയര്‍ ടെന്നീസ് ചാംപ്യനായി മലയാളി ബാലന്‍: പകല്‍ മുഴുവൻ പരിശീലനം, പഠനത്തിന് ഹോം സ്‌കൂളിംഗ്‌

    ഓസ്‌ട്രേലിയൻ ക്ലേ കോർട്ട് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ കിരീടമണിഞ്ഞിരിക്കുകയാണ് ബ്രിസ്‌ബൈനിലുള്ള മലയാളി ബാലൻ ക്രിസ്ത്യൻ ജോസഫ്. അണ്ടർ-12 വിഭാഗത്തിലാണ് ക്രിസ്ത്യൻ ദേശീയ ചാമ്പ്യനായിരിക്കുന്നത്. ക്രിസ്ത്യനും, ക്രിസ്ത്യന്റെ പിതാവ് മനോജ് മാത്യുവും എസ് ബി എസ് മലയാളത്തോട് നേട്ടത്തിന് സഹായമായ ഘടകങ്ങളെക്കുറിച്ച് വിശദീകരിച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

    Mon, 06 May 2024 - 13min
  • 3980 - യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥി പ്രതിഷേധം; ഓസ്ട്രേലിയയിൽ ഇന്ത്യയുടെ ചാരപ്രവർത്തനം: ഓസ്‌ട്രേലിയ പോയവാരം...

    ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

    Sat, 04 May 2024 - 10min
  • 3979 - Should you consider private health insurance? - നിങ്ങള്‍ സ്വകാര്യ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് എടുക്കണോ? ഓസ്‌ട്രേലിയയില്‍ അറിയേണ്ട അടിസ്ഥാന കാര്യങ്ങള്‍...

    Australians have access to a quality and affordable public healthcare system. There's also the option to pay for private health insurance, allowing shorter waiting times and more choices when visiting hospitals and specialists. - ഓസ്‌ട്രേലിയയിലെ പൊതു ആരോഗ്യ സംവിധാനം മികച്ചതാണെങ്കിലും ഒട്ടേറെപ്പേർ സ്വകാര്യ ആരോഗ്യ ഇൻഷ്വറൻസ് എടുക്കാറുണ്ട്. ഏതെല്ലാം സാഹചര്യങ്ങളിലാണ് സ്വകാര്യ ആരോഗ്യ ഇൻഷ്വറൻസ് ഉപകാരപ്രദമാകുക എന്നതിനെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

    Fri, 03 May 2024 - 11min
  • 3978 - ഓസ്ട്രേലിയയിൽ മാധ്യമ സ്വാതന്ത്യം കുറഞ്ഞു; ഇന്ത്യയുടെ സ്ഥാനം ജനാധിപത്യത്തിന് ചേർന്നതല്ലെന്നും വിമർശനം

    2024 മെയ് മൂന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

    Fri, 03 May 2024 - 03min
Afficher plus d'épisodes