Filtrar por gênero

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

5534 - ഇന്നത്തെ വാർത്ത: വീടുകളുടെ ലേല വിൽപ്പന കൂപ്പുകുത്തി; വിൽക്കാത്ത വീടുകളുടെ എണ്ണത്തിൽ 20% വർധനവ്
0:00 / 0:00
1x
  • 5534 - ഇന്നത്തെ വാർത്ത: വീടുകളുടെ ലേല വിൽപ്പന കൂപ്പുകുത്തി; വിൽക്കാത്ത വീടുകളുടെ എണ്ണത്തിൽ 20% വർധനവ്

    2026 ഒക്ടോബർ അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

    #sbsaudiopodcast

    Mon, 05 Oct 2026 - 04min
  • 5533 - കുടുംബത്തെ കൊണ്ടുവരാനാകില്ല, വിസ മാറ്റാനും നിയന്ത്രണം; ഓസ്ട്രേലിയൻ സ്റ്റുഡന്റ് വിസ മാറ്റങ്ങൾ സമഗ്രമായി

    ഓസ്ട്രേലിയൻ വിസ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ച മാറ്റങ്ങൾ ഒക്ടോബർ രണ്ടിന് പ്രാബല്യത്തിൽ വന്നു. സ്റ്റുഡൻറ് വിസയിലുള്ളവർക്ക് പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ ഇതോടെ കൂടുതൽ വ്യക്തത കൈവന്നിരിക്കുകയാണ്. കുടുംബാംഗങ്ങളെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരുന്നതുമായും പുതിയ കോഴ്സുകളുടെ തിരഞ്ഞെടുപ്പുമായും ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങൾ കേൾക്കാം. മെൽബണിലെ ഓസ്ട്രേലിയ മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ലോയറായ എഡ്വേർഡ് ഫ്രാൻസിസ് വിശദാംശങ്ങൾ പങ്കുവെക്കുന്നു.

    #sbsaudiopodcast

    Mon, 05 Oct 2026 - 11min
  • 5532 - ഓസ്ട്രേലിയ പോയവാരം: ഓൺലൈൻ ഗെയിമുകൾ കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ഇ-സേഫ്റ്റി കമ്മീഷണർ; വിസാ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ

    ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ...

    #sbsaudiopodcast

    Sat, 03 Oct 2026 - 10min
  • 5531 - ഈ ഞായറാഴ്ച ' 2 മണി 3 മണിയാകും'; ഓസ്‌ട്രേലിയ ഡേലൈറ്റ് സേവിംഗിലേക്ക്...

    ഒക്ടോബർ ആദ്യ ഞായറാഴ്ചയാണ് ഓസ്‌ട്രേലിയയിലെ പല സംസ്ഥാനങ്ങളിലും ഡേലൈറ്റ് സേവിംഗ് ആരംഭിക്കുന്നത്. എന്തിനാണ് വർഷത്തിൽ രണ്ടുതവണ ക്ലോക്കിന്റെ സമയം മാറ്റുന്നത്? ഓസ്‌ട്രേലിയയിൽ, ഡേലൈറ്റ് സേവിംഗ് തുടങ്ങാനിരിക്കെ ,ഇതിന്റെ ചരിത്രത്തേയും,സമയ മാറ്റം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെയും മറ്റ് വിശദാംശങ്ങളുമൊക്കെ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

    #sbsaudiopodcast

    Sat, 03 Oct 2026 - 08min
  • 5530 - ഇന്നത്തെ വാർത്ത: വ്യാജ വാഗ്ദാനം നൽകുന്ന മൈഗ്രേഷൻ ഏജൻറുമാരെ വിലക്കും; നടപടിക്കൊരുങ്ങി ലേബർ സർക്കാർ

    2026 ഒക്ടോബർ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

    #sbsaudiopodcast

    Fri, 02 Oct 2026 - 04min
Mostrar mais episódios