Nach Genre filtern
- 5506 - ഓസ്ട്രേലിയ പോയവാരം: പലിശ നിരക്ക് വീണ്ടും ഉയർന്നേക്കും; യൂറോപ്യൻ യൂണിയനിൽ ഓസ്ട്രേലിയക്ക് 'അസോസിയേറ്റ് അംഗത്വം' പരിഗണനയിൽSat, 19 Sep 2026 - 10min
- 5505 - ഇന്നത്തെ വാർത്ത: ഓസ്ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവരെ കണ്ടെത്താൻ 100 ഓഫീസർമാർ; പദ്ധതിക്കെതിരെ വിമർശനംFri, 18 Sep 2026 - 04min
- 5504 - പൗരത്വം കിട്ടി, പാസ്പോർട്ടും: ഓസ്ട്രേലിയക്കാരനാകാൻ ഇത്രയും മതിയോ?
ഓസ്ട്രേലിയൻ പാസ്പോർട്ടുള്ള മലയാളികൾ ഓസ്ട്രേലിയൻ പൗരത്വത്തെ എങ്ങനെയാണ് കാണുന്നത്. സ്വന്തം രാജ്യം എന്ന ബോധം മലയാളികൾക്ക് അനുഭവപ്പെടാറുണ്ടോ? ഓസ്ട്രേലിയൻ പൗരത്വം ലഭിച്ച ശേഷമുളള ജീവിതാനുഭവങ്ങൾ, ചില ഓസ്ട്രേലിയൻ മലയാളികൾ പങ്കുവെക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
#sbsaudiopodcastFri, 18 Sep 2026 - 11min - 5503 - ഇന്നത്തെ വാർത്ത: വിസ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഓസ്ട്രേലിയ; സന്ദർശക വിസയിലുള്ളവർക്ക് വിസ മാറ്റം അനുവദിക്കില്ലെന്ന് സർക്കാർThu, 17 Sep 2026 - 03min
- 5502 - ഓസ്ട്രേലിയൻ സ്റ്റുഡന്റ് വിസയിൽ വൻ മാറ്റം: ഇനി കുടുംബത്തെ കൊണ്ടുവരാനാകില്ല; കോഴ്സ് മാറാനും നിയന്ത്രണം
ഓസ്ട്രേലിയയിൽ പഠിക്കാനെത്തുന്നവർക്കുള്ള വിസകളിൽ പുതിയ നിയന്ത്രണങ്ങളേർപ്പെടുത്തുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. ഭൂരിഭാഗം സ്റ്റുഡന്റ് വിസകളിലും കുടുംബത്തെ കൊണ്ടുുവരുന്നത് നിർത്തലാക്കുകയും, പഠന ശേഷം പുതിയ കോഴ്സുകളിലേക്ക് മാറുന്നതിന് കർശന വ്യവസ്ഥകൾ ഏർപ്പെടുത്തുകയും ചെയ്യും. വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
ഓസ്ട്രേലിയയില് നിന്നുള്ള വാര്ത്തകളും, ഓസ്ട്രേലിയന് മലയാളികളുടെ വിശേഷങ്ങളും കേള്ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള് പിന്തുടരുക.
ഓസ്ട്രേലിയന് കുടിയേറ്റജീവിതത്തില് അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന് ഞങ്ങളുടെ ഓസ്ട്രേലിയന് വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം.Thu, 17 Sep 2026 - 03min - 5501 - ഇന്നത്തെ വാർത്ത: ലേബർ പാർട്ടിയുടെ കുടിയേറ്റ നയം നാളെ പ്രഖ്യാപിക്കും; വിദ്യാർത്ഥി വിസകളിൽ കൂടുതൽ നിയന്ത്രണമുണ്ടാകുംWed, 16 Sep 2026 - 04min
- 5500 - 'ആൻഡ്രോപോസ്' എങ്ങനെയൊക്കെ ബാധിക്കാം: 40കളിലെത്തുന്ന പുരുഷൻമാർ അറിഞ്ഞിരിക്കണം
മാനസികാരോഗ്യ പ്രശ്നങ്ങൾ തുറന്നുപറയാൻ പുരുഷന്മാർ പലപ്പോഴും മടിക്കാറുണ്ട്. ജോലി, കുടുംബം, ബന്ധങ്ങൾ, കുടിയേറ്റ ജീവിതം, പ്രായമാകൽ തുടങ്ങി പല സാഹചര്യങ്ങളും അവരുടെ മാനസികാരോഗ്യത്തെ ബാധിക്കാം. ഓസ്ട്രേലിയയിൽ കഴിയുന്ന പുരുഷന്മാർ നേരിടുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ, അവ തിരിച്ചറിയേണ്ടത് എങ്ങനെ, എപ്പോൾ സഹായം തേടണം? മെൽബണിലെ ഇന്നർ ഈസ്റ്റേൺ സൈക്കോളജിയിലെ സൈക്കോളജിസ്റ്റ് ഐശ്വര്യ നായർ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...
#sbsaudiopodcastWed, 16 Sep 2026 - 12min - 5499 - ഇന്നത്തെ വാർത്ത: പ്രധാനമന്ത്രിയുടെ അമ്മക്കെതിരായ പരാമർശത്തിൽ പോളിൻ ഹാൻസൺ മാപ്പ് പറഞ്ഞുTue, 15 Sep 2026 - 04min
- 5498 - ഇന്നത്തെ വാർത്ത: താത്കാലിക വിസകൾ 7.5 ലക്ഷമാക്കി കുറയ്ക്കും; വൺനേഷൻറെ നയത്തിനെതിരെ വ്യാപക വിമർശനംMon, 14 Sep 2026 - 05min
- 5497 - Travelling safely in rural and remote Australia - ഓസ്ട്രേലിയയുടെ ഉൾപ്രദേശങ്ങളിലേക്ക് പോയിട്ടുണ്ടോ? യാത്ര പോകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...
Australia is a vast and diverse country to explore, but driving in rural and remote areas can involve conditions you may not encounter in cities. Knowing what to expect and how to prepare can help you travel more safely and confidently. - ഓസ്ട്രേലിയൻ 'ഔട്ട് ബാക്ക്' യാത്രകൾ ഏറെ മനോഹരമാണെങ്കിലും നഗരങ്ങളിൽ പരിചിതമല്ലാത്ത നിരവധി സാഹചര്യങ്ങൾ ഉൾനാടൻ പ്രദേശങ്ങളിൽ നേരിടേണ്ടി വരാം. ഓസ്ട്രേലിയയുടെ ഗ്രാമീണ-ഉൾനാടൻ മേഖലകളിലൂടെ യാത്ര ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകളും അറിയാം ഓസ്ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിലൂടെ...
Mon, 14 Sep 2026 - 10min - 5496 - ഓസ്ട്രേലിയ പോയവാരം : കുടിയേറ്റ നയത്തിൽ തിടുക്കമില്ലെന്ന് ലേബർ; അൽഗോരിതം പരിഷ്കരണം രാഷ്ട്രീയ സെൻസർഷിപ്പെന്ന് പ്രതിപക്ഷംSat, 12 Sep 2026 - 11min
- 5495 - ഇന്നത്തെ വാർത്ത: അന്താരാഷ്ട്ര ഭീകരവാദം ഓസ്ട്രേലിയക്ക് ഭീഷണിയെന്ന് മുന്നറിയിപ്പ്; ഭീകര സംഘടനകൾ സ്വാധീനം കൂട്ടുകയാണെന്നും ASIOFri, 11 Sep 2026 - 04min
- 5494 - സൂപ്പർ ഫണ്ടിൽ നിന്ന് വാടകയും ലോണും അടയ്ക്കാം; വൺ നേഷൻ പാർട്ടിയുടെ പുതിയ നയം റിട്ടയർമെൻറിനെ ബാധിക്കുമോ?
വാടകയും മോർട്ട്ഗേജും അടയ്ക്കാൻ സൂപ്പറാനുവേഷൻ തുകയുടെ ഒരു ഭാഗം അനുവദിക്കണമെന്നാണ് വൺ നേഷന്റെ നിർദേശം. ജീവിതച്ചെലവിലെ സമ്മർദ്ദം നേരിടുന്നവർക്ക് ഈ നയം ഹ്രസ്വകാല ആശ്വാസം നൽകുമെന്നാണ് പാർട്ടിയുടെ വാദം. എന്നാൽ റിട്ടയർമെൻിനെ ഇത് ബാധിക്കുമെന്നാണ് വിമർശനം. ഇതുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങളും, വാർത്തയുടെ വിശദാംശങ്ങളും കേൾക്കാം...
#sbsaudiopodcastFri, 11 Sep 2026 - 07min - 5493 - ഇന്നത്തെ വാർത്ത: ഓസ്ട്രേലിയയിൽ രണ്ടര ലക്ഷത്തിലധികം വീടുകൾ അപകടത്തിൽ; 230 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്ന് മുന്നറിയിപ്പ്Thu, 10 Sep 2026 - 07min
- 5492 - സോഷ്യൽ മീഡിയ അൽഗോരിതം 'ഓഫ്' ചെയ്യാൻ ഓപ്ഷൻ വരുന്നു; എന്ത് കാണണമെന്ന് തീരുമാനിക്കേണ്ടത് കമ്പനികളല്ലെന്ന് ഓസ്ട്രേലിയ സർക്കാർ
സോഷ്യൽ മീഡിയ അൽഗോരിതങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരാനും, ഉപയോക്താക്കൾക്ക് തങ്ങളുടെ ഫീഡിൽ കൂടുതൽ നിയന്ത്രണം നൽകാനും ഓസ്ട്രേലിയൻ സർക്കാർ പുതിയ നിയമനിർമ്മാണത്തിന് ഒരുങ്ങുന്നു. അൽഗോരിതം നിർദേശിക്കുന്ന വ്യക്തിഗത ഉള്ളടക്കം സ്വീകരിക്കണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാൻ ഉപയോക്താക്കൾക്ക് അവസരം നൽകുന്നതാണ് നിർദേശത്തിന്റെ പ്രധാന ഭാഗം. എന്താണ് സോഷ്യൽ മീഡിയ അൽഗോരിതം എന്നും, പുതിയ മാറ്റങ്ങൾ നിങ്ങളുടെ സോഷ്യൽ മീഡിയ അകൗണ്ടുകളിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തുമെന്നും വിശദമായി കേൾക്കാം...
#sbsaudiopodcastThu, 10 Sep 2026 - 06min - 5491 - ഇന്ന് R U OK Day; നിങ്ങൾ ഓക്കെയാണോ?
എല്ലാവർഷവും സെപ്റ്റംബർ മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് 'R U OK?' (Are You OK?) ദിനമായി ആചരിക്കുന്നത്. ജീവിതത്തിൽ മാനസികവും വ്യക്തിപരവുമായ പ്രതിസന്ധികൾ നേരിടുന്ന സുഹൃത്തുക്കളെയും പ്രിയപ്പെട്ടവരെയും ചേർത്തണയ്ക്കാനും അവരോട് സൗഹൃദപൂർവം വിശേഷങ്ങൾ ചോദിച്ചറിയാനും ഓസ്ട്രേലിയൻ ജനതയെ പ്രോത്സാഹിപ്പിക്കുകയാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. ദിനാചരണത്തിന് പിന്നിലെ കഥകേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...
#sbsaudiopodcastThu, 10 Sep 2026 - 03min - 5490 - ഇന്നത്തെ വാർത്ത: ഇന്ധനമടിച്ച് 'മുങ്ങുന്നവരുടെ' എണ്ണം കൂടുന്നു; 'Pay before bill' സംവിധാനം വേണമെന്ന് ആവശ്യംWed, 09 Sep 2026 - 04min
- 5489 - 'സമ്മർദമേറെയുള്ള ജോലിയാണ് പേരൻറിങ്'; ഓസ്ട്രേലിയയിൽ കുട്ടികളെ വളർത്തുമ്പോൾ മാതാപിതാക്കൾ നേരിടുന്ന വെല്ലുവിളികളെന്തെല്ലാം...
ഓസ്ട്രേലിയയിൽ കുട്ടികളെ വളർത്തുമ്പോൾ രക്ഷിതാക്കൾ ഒട്ടേറെ വെല്ലുവിളികൾ നേരിടാറുണ്ട്. കുട്ടികളെ മാനസികമായും ശാരീരികമായും പുതിയ സാഹചര്യങ്ങളിലേക്ക് മാറ്റിയെടുക്കുന്നതാകും പലരും നേരിടുന്ന പ്രധാനവെല്ലുവിളി. ഓസ്ട്രേലിയയിൽ കുട്ടികളെ വളർത്തുമ്പോൾ മലയാളി രക്ഷിതാക്കൾ നേരിടുന്ന വെല്ലുവിളികളെന്തെല്ലാമാണ്.. എങ്ങനെയാണ് അവർ അതിനെ മറികടക്കുന്നത്. അനുഭവങ്ങൾ കേട്ടുവരാം മുകളിലെ പ്ലേയറിൽ നിന്ന്...
#sbsaudiopodcastWed, 09 Sep 2026 - 14min - 5488 - നേപ്പാൾ രക്ഷാപ്രവർത്തനത്തിലെ ഇന്ത്യൻ സൈന്യത്തിൻറെ സേവനം പ്രശംസനീയം; തിരച്ചിൽ ദുഷ്കരമെന്ന് ഓസ്ട്രേലിയൻ ടണലിങ് വിദഗ്ദൻ അർനോൾഡ് ഡിക്സ്
2023-ൽ ഇന്ത്യയിലെ ഉത്തരകാശി തുരങ്ക അപകടത്തിൽ 41 തൊഴിലാളികളെ രക്ഷിക്കാനെത്തിയ, ഓസ്ട്രേലിയൻ ടണലിങ് വിദഗ്ദൻ, അർനോൾഡ് ഡിക്സ് നേപ്പാളിലും രക്ഷാപ്രവർത്തനത്തിനുണ്ട്. അദ്ദേഹവുമായി എസ്ബിഎസ് ഹിന്ദി നടത്തിയ അഭിമുഖത്തിൻറെ പ്രസ്ക്ത ഭാഗങ്ങൾ കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും....
#sbsaudiopodcastWed, 09 Sep 2026 - 13min - 5487 - ഇന്നത്തെ വാർത്ത: സോഷ്യൽ മീഡിയ അൽഗോരിതങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും; പാലിക്കാത്തവർക്ക് പിഴTue, 08 Sep 2026 - 03min
- 5486 - ഓസ്ട്രേലിയയിൽ പാർട്ട്-ടൈം ജോലിക്ക് നിങ്ങളുടെ കുട്ടി ശ്രമിക്കുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട നിയമ വശങ്ങൾ
ഓസ്ട്രേലിയയിൽ 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കും നിബന്ധനകൾക്ക് വിധേയമായി ശമ്പളത്തോടെ ജോലി ചെയ്യാം. ആദ്യ ജോലി തുടങ്ങുമ്പോൾ ശമ്പളം എത്രയെന്നതുപോലെ തന്നെ പ്രധാനമാണ് ജോലിയുടെ സമയം, ജോലിയുടെ സ്വഭാവം, തൊഴിൽ അവകാശങ്ങൾ തുടങ്ങിയവയൊക്കെ. നിങ്ങളുടെ കുട്ടിയുടെ ആദ്യ ജോലി സുരക്ഷിതവും സന്തോഷകരവും എന്നും ഓർത്തിരിക്കുന്ന ഒരു അനുഭവമാക്കാൻ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ അറിയാം, ഓസ്ട്രേലിയൻ വഴികാട്ടിയിലൂടെ...
Tue, 08 Sep 2026 - 11min - 5485 - ഇന്നത്തെ വാർത്ത: ലോണടയ്ക്കാനും വാടകകയ്ക്കും സൂപ്പർ ഫണ്ട് നൽകണം; പുതിയ നയവുമായി വൺ നേഷൻ പാർട്ടിMon, 07 Sep 2026 - 04min
- 5484 - വീട് വിൽക്കാൻ 'പുറകേ നടക്കേണ്ട അവസ്ഥ', മില്യണ് മുകളിൽ ആവശ്യക്കാർ കുറഞ്ഞു; ഭവന വിലയിൽ സിഡ്നിയിലും മെൽബണിലും എന്താണ് സംഭവിക്കുന്നത്
ഓസ്ട്രേലിയൻ ഭവന വില അടുത്ത കാലത്തുണ്ടായതിൽ വെച്ച് ഏറ്റവും വലിയൊരു കറക്ഷനിലൂടെ കടന്നു പോകുകയാണ്. ഡാർവിൻ ഒഴികെയുള്ള തലസ്ഥാന നഗരങ്ങളിലെല്ലാം തളർച്ചയാണ് സൂചിപ്പിക്കുന്നത്. ഓസ്ട്രേലിയൻ ഭവന വിപണിയിലെ നിലവിലെ സാഹചര്യങ്ങളും വീട് വിൽക്കാൻ ആഗ്രഹിക്കുന്നവരും വാങ്ങാൻ തയ്യാറെടുക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങളുമാണ് ഇനി നമ്മൾ പരിശോധിക്കുന്നത്. സിഡ്നിയിലെ റേ വൈറ്റ് യുണൈറ്റഡ് ഗ്രൂപ്പിൽ റിയൽ എസ്റ്റേറ്റ് ഏജന്റായി പ്രവർത്തിക്കുന്ന ജെറോം പാലക്കലോടിയും മെൽബണിലെ ഏരിയ സ്പെഷ്യലിസ്റ്റിൽ റിയൽ എസ്റ്റേറ്റ് ഏജൻറായ ഫിലിപ്പ് ചാക്കോയും നിലവിലെ സാഹചര്യങ്ങൾ വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Mon, 07 Sep 2026 - 09min - 5483 - ആഴ്ച മുഴുവൻ ഇരുന്നുള്ള ജോലി, വാരാന്ത്യത്തിൽ കഠിന വർക്കൗട്ട്? അപകടം ഒഴിവാക്കാൻ അറിയേണ്ട 'സേഫ്റ്റി റൂൾസ്'
ആരോഗ്യകരമായ ജീവിതം ലക്ഷ്യമിട്ട് ആഴ്ചയിലൊരിക്കൽ മാത്രം കഠിനമായ വ്യായാമം ചെയ്യുന്ന പലരെയും പരിക്കുകൾ പിടികൂടാറുണ്ട്. ഇത്തരത്തിൽ പരിക്കുണ്ടായാൽ ആദ്യം എന്തുചെയ്യണം? 35 വയസ്സിന് ശേഷം വ്യായാമം ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? വാരാന്ത്യങ്ങളിൽ വ്യായാമത്തിനും കായിക വിനോദങ്ങൾക്കും ഇറങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകളും അഡ്ലൈഡിൽ ഫിസിയോതെറാപ്പിസ്റ്റായി പ്രവർത്തിക്കുന്ന ജിൻഷ മഹേഷ് വിശദീകരിക്കുന്നു. കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Sun, 06 Sep 2026 - 20min - 5482 - ഓസ്ട്രേലിയ പോയവാരം: അഭയാർത്ഥി വിസകളിലെത്തുന്നവർക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോർട്ട്; രാജ്യത്ത് മോഷണക്കേസുകൾ കുറഞ്ഞുSat, 05 Sep 2026 - 09min
- 5481 - ഇന്നത്തെ വാർത്ത: രാജ്യത്ത് പെട്രോൾ വാഹനങ്ങളെ മറികടന്ന് ഇലക്ട്രിക് കാർ വിൽപ്പന; ഓഗസ്റ്റിൽ മാത്രം വിറ്റത് 27,000ത്തിലധികം EVകൾFri, 04 Sep 2026 - 04min
- 5480 - ജിഡിപിയും തൊഴിലില്ലായ്മയും പലിശ നിരക്കിനെ ബാധിക്കുന്നതെങ്ങനെ? സാമ്പത്തിക ശാസ്ത്രം ലളിതമായി
ഓസ്ട്രേലിയൻ സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചതിലും മികച്ച വേഗത്തിൽ വളരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതോടെ റിസർവ് ബാങ്ക് വീണ്ടും പലിശനിരക്ക് ഉയർത്തുമോ എന്ന ചർച്ചയും ശക്തമായി. ജി ഡി പി യും , തൊഴിലില്ലായ്മയും, പണപ്പെരുപ്പവും പലിശ നിരക്ക് നിർണയിക്കുന്ന ഘടകങ്ങളാകുന്നതെങ്ങനെയാണെന്ന് വിശദമായി കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Fri, 04 Sep 2026 - 08min - 5479 - ഇന്നത്തെ വാർത്ത: വീടുവില വീണ്ടും ഇടിയുമെന്ന് കോമൺവെൽത്ത് ബാങ്ക്; സിഡ്നിയിലും മെൽബണിലും 10%ത്തിലധികം കുറയുംThu, 03 Sep 2026 - 05min
- 5478 - Birth and pregnancy care options in Australia - പ്രസവിക്കാൻ എവിടെയാണ് നല്ലത്? ഹോസ്പിറ്റൽ ബർത്ത്, ഹോം ബർത്ത്, ഫ്രീ ബർത്ത്; ഓസ്ട്രേലിയയിലെ പ്രസവ പരിചരണ രീതികൾ അറിയാം...
If you're first-time parents in Australia, choosing where and how to give birth can feel overwhelming. Whether you go through the public or private health system, it is important to understand your options and know where to reach out for advice to make the right decision for you and your baby. - ഓസ്ട്രേലിയയിൽ ഒരു കുഞ്ഞിന് ജന്മം നൽകുവാൻ നല്ലത് പബ്ലിക് ആശുപത്രിയാണോ അതോ പ്രൈവറ്റ് ആശുപത്രിയാണോ? വീടുകളിലെ പ്രസവം സുരക്ഷിതമാണോ? ഓസ്ട്രേലിയയിലേക്ക് പുതിയതായി എത്തുന്നവർക്ക് ഗർഭധാരണം മുതൽ പ്രസവം വരെയുള്ള നിരവധി കാര്യങ്ങളിൽ ആശങ്കകളും സംശയങ്ങളുമുണ്ട്. ഈ വിഷയത്തിൽ നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കേൾക്കാം 'ഓസ്ട്രേലിയൻ വഴികാട്ടി'യുടെ പുതിയ എപ്പിസോഡിലൂടെ...
Thu, 03 Sep 2026 - 10min - 5477 - ഇന്നത്തെ വാർത്ത: ജി.ഡി.പി നിരക്ക് ഉയർന്നു; പലിശ നിരക്ക് കൂട്ടിയേക്കുമെന്ന് സൂചനWed, 02 Sep 2026 - 03min
- 5476 - പല്ലുകളുടെ സൗന്ദര്യവും ചികിത്സാ 'പരീക്ഷണങ്ങളും': കോസ്മെറ്റിക് ദന്ത ചികിത്സയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചികിത്സാ ചെലവ് കണക്കിലെടുത്ത്, പലരും, ദന്തസംരക്ഷണത്തിൽ വിട്ടുവീഴ്ചകൾ ചെയ്യാറുണ്ട്. വേദന സഹിക്കാൻപറ്റാതെ വരുമ്പോൾ മാത്രമാകും പലരും ഡെൻറിസ്റ്റിനെ സമീപിക്കുക. പല്ലുകളുടെ ആരോഗ്യവും സൌന്ദര്യവും നിലനിർത്താൻ എന്തെല്ലാം ചെയ്യാൻ സാധിക്കും.. കോസ്മെറ്റിക് ചികിത്സാ രീതികൾ തെരഞ്ഞെടുക്കുംമുൻപ് എന്തെല്ലാം ശ്രദ്ധിക്കണം? സിഡ്നി ബാസ് ഹില്ലിലെ Pacific Smilesൽ ഡെന്റിസ്റ്റായ ഡോ. രാജേശ്വരി നമ്പ്യാർ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...
Wed, 02 Sep 2026 - 18min - 5475 - ഇന്നത്തെ വാർത്ത: പ്രളയത്തിൽ കാണാതായവർക്കെതിരെ വംശീയ അധിക്ഷേപം; ഇന്ത്യൻ-ഹിന്ദു സമൂഹങ്ങൾ ഓസ്ട്രേലിയക്കാരോണോ എന്ന് പോസ്റ്റുകൾTue, 01 Sep 2026 - 03min
- 5474 - ഓസ്ട്രേലിയയിൽ തുടർച്ചയായ അഞ്ചാം മാസവും വീടുവില താഴേക്ക്; മൂന്ന് മാസത്തിനിടെ മൂല്യത്തിൽ 40,000 ഡോളറിന്റെ ഇടിവ്
ഓസ്ട്രേലിയൻ ഭവന വിപണിയിൽ വീടുകളുടെ വില വീണ്ടും കുറഞ്ഞതായി റിപ്പോർട്ട്. റിയൽ എസ്റ്റേറ്റ് ഡാറ്റാ ഏജൻസിയായ കോട്ടാലിറ്റിയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. രാജ്യത്തെ ഭൂരിഭാഗം തലസ്ഥാന നഗരങ്ങളിലും വീടുവില താഴേക്ക് പോകുന്നതായാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.
Tue, 01 Sep 2026 - 03min - 5473 - ഇന്നത്തെ വാർത്ത: സ്മാർട്ട് കണ്ണടകളുടെ ഇറക്കുമതി നിരോധിക്കില്ലെന്ന് ഓസ്ട്രേലിയ; കാഴ്ചാവൈകല്യമുള്ളവർക്ക് നേട്ടമെന്ന് സർക്കാർMon, 31 Aug 2026 - 03min
- 5472 - ക്യാമറ കണ്ണടകൾ നിങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നുണ്ടോ? സ്വകാര്യത സംരക്ഷിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം?
കെ-മാർട്ട് പോലുള്ള സ്റ്റോറുകളിൽ കുറഞ്ഞ വിലയിൽ ദൃശ്യങ്ങൾ പകർത്താൻ സാധിക്കുന്ന കാമറ കണ്ണടകൾ ലഭ്യമായതോടെയാണ് സ്വകാര്യത സംബന്ധച്ച വിഷയം വീണ്ടും ചർച്ചയായിരിക്കുന്നത്. ക്യാമറ ഘടിപ്പിച്ച കണ്ണടകളുടെ ഉപയോഗത്തിന് ചില നിർദേശങ്ങൾ മുന്നോട്ടുവച്ചിരിക്കുകയാണ് ഇ-സേഫ്റ്റി കമ്മീഷണർ. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...
Mon, 31 Aug 2026 - 04min - 5471 - ഓസ്ട്രേലിയ പോയവാരം: നേപ്പാളിന് അഞ്ച് മില്യൺ ഡോളറിൻറെ സാമ്പത്തിക സഹായം; ഹ്യുമാനിറ്റേറിയൻ വിസകളിൽ മാറ്റമുണ്ടാകില്ലെന്ന് പ്രധാനമന്ത്രിSat, 29 Aug 2026 - 08min
- 5470 - പ്രശ്നക്കാരൻ സ്ക്രീൻ ഉപയോഗമല്ലെന്ന് പഠനം; കുട്ടികളുടെ ഡിജിറ്റൽ ലോകത്ത് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
സ്ക്രീൻ സമയവും കുട്ടികളുടെ ബുദ്ധിവികാസവും തമ്മിൽ നേരിട്ട് ബന്ധമില്ലെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. 3000ത്തോളം കുട്ടികളിലാണ് പഠനം നടത്തിയത്.വിശദാംശങ്ങളറിയാം മുകളിലെ പ്ലേയറിൽ നിന്നും...
Sat, 29 Aug 2026 - 03min - 5469 - ഇന്നത്തെ വാർത്ത: വീടുകളിൽ കോഴികളേയും പക്ഷികളേയും വളർത്തുന്നവർക്ക് മുന്നറിയിപ്പ്; ലക്ഷണങ്ങൾ കണ്ടാൽ അറിയിക്കാൻ നിർദേശംFri, 28 Aug 2026 - 03min
- 5468 - വെള്ളവും വൈദ്യുതിയും വിഴുങ്ങുന്ന ഡാറ്റാ സെന്ററുകൾ; പുതിയ AI ഊർജ്ജ നയം ചർച്ചയാകുന്നതെന്തുകൊണ്ട്?
AI ഡാറ്റാ സെന്ററുകളുടെ പ്രവർത്തനത്തിന് ഭീമമായ അളവിൽ വൈദ്യുതിയും ജലവും ആവശ്യമാണ്. ഇത്തരം ഡാറ്റാ സെൻററുകളുടെ പ്രവർത്തനത്തിനാവശ്യമായ ഉർജ്ജസ്രോതസ്സാണ് നിലവിൽ ചർച്ചകൾക്കും തർക്കങ്ങൾക്കും കാരണമായിരിക്കുന്നത്. ഫെഡറൽ-സംസ്ഥാന സർക്കാരുകൾ തമ്മിൽ നയത്തെ ചൊല്ലി തർക്കങ്ങളും ഉടലെടുത്ത് കഴിഞ്ഞു. എന്തുകൊണ്ട് പുതിയ AI ഊർജ്ജ നയം ഇത്രയധികം ചർച്ചകൾക്ക് വഴിവെക്കുന്നുവെന്ന് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Fri, 28 Aug 2026 - 09min - 5467 - ഇന്നത്തെ വാർത്ത: നേപ്പാൾ പ്രളയത്തിൽ 34 ഓസ്ട്രേലിയക്കാരെ കാണാതായി; പ്രത്യേക സംഘത്തെ അയക്കുമെന്ന് സർക്കാർThu, 27 Aug 2026 - 06min
- 5466 - ഹ്യുമാനിറ്റേറിയൻ വിസകൾ വെട്ടിക്കുറയ്ക്കും; കുടിയേറ്റ നയങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് സൂചന
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിൻറെ ഭാഗമായി ഹ്യുമാനിറ്റേറിയൻ വിസകളുടെ എണ്ണം കുറയ്ക്കാനൊരുങ്ങുകയാണ് ആൽബനീസി സർക്കാർ. അടുത്ത സാമ്പത്തിക വർഷം മുതൽ അനുവദിക്കുന്ന വിസകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുമെന്നാണ് റിപ്പോട്ടുകൾ. ഹ്യുമാനിറ്റേറിയൻ വിസകൾക്ക് പുറമേ, മുഴുവൻ കുടിയേറ്റ സംവിധാനത്തിലും കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നേക്കും. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും....
Thu, 27 Aug 2026 - 06min - 5465 - ഇന്നത്തെ വാർത്ത: AI ഊർജ്ജ നയത്തിൽ ഫെഡറൽ സർക്കാരുമായി ഭിന്നത; ഊർജ്ജ സ്രോതസ്സ് സംസ്ഥാനങ്ങൾ തീരുമാനിക്കുമെന്ന് QLDയും NTയുംWed, 26 Aug 2026 - 04min
- 5464 - 'മാർക്കറ്റ് പ്ലേസ്' കച്ചവടത്തിലൂടെ ലാഭമുണ്ടാക്കുന്നുണ്ടോ? നിങ്ങൾ ATOയുടെ നിരീക്ഷണത്തിലാകാം
മാർക്കറ്റ് പ്ലേസിലൂടെയും, സമാന പ്ലാറ്റ്ഫോമുകളിലൂടയും സെക്കൻഹാൻഡ് വിൽപ്പനകൾ നടത്താറുണ്ടോ? ഇത്തരം കച്ചവടങ്ങളിൽ നിന്ന് ലാഭം കിട്ടിയാൽ അതിന് നികുതി കൊടുക്കേണ്ടിവരുമോ? ഇത്തരം ഇടപാടുകൾ ഓസ്ട്രേലിയൻ ടാക്സേഷൻ ഓഫീസ് നിരീക്ഷിച്ചു വരികയാണെന്നാണ് റിപ്പോർട്ടുകൾ. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും.. .
Wed, 26 Aug 2026 - 04min - 5463 - ഇന്നത്തെ വാർത്ത: ബത്ല ഗ്രൂപ്പ് സാമ്പത്തീക പ്രതിസന്ധിയിൽ; നിർമ്മാണ കമ്പനി വളണ്ടിയർ ഭരണത്തിലേക്ക് കടന്നുTue, 25 Aug 2026 - 03min
- 5462 - വീക്കെൻഡ് വാരിയേഴ്സാണോ നിങ്ങൾ? പരുക്കൊഴിവാക്കാൻ വാം അപ്പ് മുഖ്യം; വ്യായാമത്തിനിറങ്ങും മുൻപ് അറിയേണ്ടതെല്ലാം...
ആരോഗ്യകരമായ ജീവിതം ലക്ഷ്യമിട്ട് വ്യായാമം ചെയ്യുന്ന പലരെയും പരിക്കുകൾ പിടികൂടാറുണ്ട്. ഇത്തരത്തിൽ പരിക്കുണ്ടായാൽ ആദ്യം എന്തുചെയ്യണം? 35 വയസ്സിന് ശേഷം വ്യായാമം ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? വാരാന്ത്യങ്ങളിൽ വ്യായാമത്തിനും കായിക വിനോദങ്ങൾക്കും ഇറങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകളും അഡ്ലൈഡിൽ ഫിസിയോതെറാപ്പിസ്റ്റായി പ്രവർത്തിക്കുന്ന ജിൻഷ മഹേഷ് വിശദീകരിക്കുന്നു. കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Tue, 25 Aug 2026 - 20min - 5461 - ഇന്നത്തെ വാർത്ത: ശമ്പളത്തിൻറെ പകുതിയിലധികവും വാടകയിലേക്ക്; തലസ്ഥാന നഗരങ്ങളിൽ വാടക കുതിച്ചുയരുന്നുMon, 24 Aug 2026 - 03min
- 5460 - ഓസ്ട്രേലിയ പോയവാരം: പൊതുകടം ഒരു ട്രില്യൺ ഡോളർ കടന്നു; NDIS പരിഷ്കരണം തൊഴിൽ നഷ്ടമുണ്ടാക്കുമെന്ന് മുന്നറിയിപ്പ്
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ....
ഓസ്ട്രേലിയയില് നിന്നുള്ള വാര്ത്തകളും, ഓസ്ട്രേലിയന് മലയാളികളുടെ വിശേഷങ്ങളും കേള്ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള് പിന്തുടരുക.
ഓസ്ട്രേലിയന് കുടിയേറ്റജീവിതത്തില് അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന് ഞങ്ങളുടെ ഓസ്ട്രേലിയന് വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാംSat, 22 Aug 2026 - 11min - 5459 - What are my rights if stopped by police in Australia? - ഓസ്ട്രേലിയയിൽ പോലീസ് നിങ്ങളെ തടഞ്ഞാൽ: അറിയേണ്ട നിയമങ്ങളും നിങ്ങളുടെ അവകാശങ്ങളും
Police officers have a range of operational powers they can exercise under legislation, including to ask questions, give ‘move on’ directions and conduct searches. Here’s what you need to know about your basic rights and obligations in a police interaction. - ഓസ്ട്രേലിയയിലെ ഒരു പൊതു സ്ഥലത്ത് പോലീസ് നിങ്ങളെ തടഞ്ഞു നിർത്തിയാൽ തിരിച്ചറിയൽ രേഖ കാണിക്കേണ്ടതുണ്ടോ? അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ നിങ്ങൾ ബാധ്യസ്ഥരാണോ? നിങ്ങളെ പരിശോധിക്കാനും ഒരു സ്ഥലത്തുനിന്ന് മാറിപ്പോകാൻ ആവശ്യപ്പെടാനും പോലീസിന് അധികാരമുണ്ടോ? ഓരോ സംസ്ഥാനത്തെയും നിയമങ്ങളിൽ ചെറിയ ചില വ്യത്യാസങ്ങളുണ്ടെങ്കിലും, പൊതുവായി അറിഞ്ഞിരിക്കേണ്ട പോലീസിൻറെ അധികാരങ്ങളും നിങ്ങളുടെ അവകാശങ്ങളും എന്താണെന്ന് മനസ്സിലാക്കാം, ഓസ്ട്രേലിയൻ വഴികാട്ടിയിലൂടെ...
Fri, 21 Aug 2026 - 11min - 5458 - ഇന്നത്തെ വാർത്ത: റൺവേയിൽ ഒരേസമയം രണ്ട് വിമാനങ്ങൾ; സിഡ്നി വിമാനത്താവളത്തിൽ നാലാമതും സുരക്ഷാ വീഴ്ചFri, 21 Aug 2026 - 05min
- 5457 - ഓസ്ട്രേലിയൻ മൈഗ്രേഷൻ നമ്പർ ദുരുപയോഗം ചെയ്താൽ രജിസ്ട്രേഷൻ നഷ്ടമാകും; ഏജൻറുമാർക്കെതിരായ നിയമങ്ങൾ ശക്തമാക്കി സർക്കാർ
ഓസ്ട്രേലിയയിലെ മൈഗ്രേഷൻ മേഖലയിൽ ജോലി ചെയ്യുന്ന ഏജന്റുമാർ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരായി നടപടി ശക്തമാക്കിയിരിക്കുകയാണ് സർക്കാർ. തങ്ങളുടെ രജിസ്ട്രേഷൻ നമ്പർ ദുരുപയോഗം ചെയ്യുന്ന മൈഗ്രേഷൻ ഏജന്റുമാരുടെ രജിസ്ട്രേഷൻ നമ്പർ റദ്ദാക്കുകയോ, സസ്പെൻഡ് ചെയ്യുകയോ ചെയ്യുമെന്ന് മൈഗ്രേഷൻ ഏജന്റ്സ് രജിസ്ട്രേഷൻ അതോറിറ്റി ഓഫീസ് വ്യക്തമാക്കി. വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Fri, 21 Aug 2026 - 06min - 5456 - ഇന്നത്തെ വാർത്ത: തൊഴിലില്ലായ്മ നിരക്ക് കോവിഡിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിൽ; പലിശ കൂടാൻ സാദ്ധ്യതയില്ലെന്ന് വിദഗ്ദ്ധർThu, 20 Aug 2026 - 05min
- 5455 - ഓർമകളുടെ ഓണപ്പാട്ടുകളുമായി ഗായകർ; ഈണങ്ങളിൽ നിറയുന്ന പൊന്നോണം
ഓണമെന്നാൽ മനസിലേക്ക് ഓടിയെത്തുന്ന ഒരുപിടി ഓണപ്പാട്ടുകളുണ്ട്..പൊന്നോണം പടിവാതിൽക്കൽ എത്തിനിൽക്കേ, മലയാളിയുടെ മനസിൽ ഗൃഹാതുരമായ ഓർമകളുണർത്തുന്ന ഓണപ്പാട്ടുകളും ഓർമകളും പങ്കുവയ്ക്കുകയാണ് ഓസ്ട്രേലിയയിലെ ചില ഗായകർ. കേട്ടുവരാം മുകളിലെ പ്ലേയറിൽ നിന്നും....
Thu, 20 Aug 2026 - 09min - 5454 - ഇന്നത്തെ വാർത്ത: മുസ്ലീം കുടുംബത്തിന് നേരെ ഭീഷണി: ഡാർവിനിൽ 53-കാരൻ അറസ്റ്റിൽWed, 19 Aug 2026 - 04min
- 5453 - ഭക്ഷണ പാക്കറ്റുകളിലെ 'സ്റ്റാർ റേറ്റിങ്' നോക്കിയാണോ വാങ്ങുന്നത്? അറിയേണ്ടതെല്ലാം
സൂപ്പർമാർക്കറ്റുകളിൽ ഭക്ഷണസാധനങ്ങൾ വാങ്ങുമ്പോൾ പാക്കറ്റിന് മുന്നിലെ ‘ഹെൽത്ത് സ്റ്റാർ റേറ്റിങ്’ പലരുടെയും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാറുണ്ട്. അര സ്റ്റാർ മുതൽ അഞ്ച് സ്റ്റാർ വരെ നൽകുന്ന ഈ റേറ്റിങ് യഥാർത്ഥത്തിൽ എന്തിനെയാണ് സൂചിപ്പിക്കുന്നത്? ആരാണ് ഇത് നിശ്ചയിക്കുന്നത്, എന്തൊക്കെയാണ് ഇതിന്റെ മാനദണ്ഡങ്ങൾ? വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...
Wed, 19 Aug 2026 - 04min - 5452 - ഇന്നത്തെ വാർത്ത: വിഡോ ടാക്സ് ഒഴിവാക്കുന്നത് പരിഗണനയിൽ: പ്രതിപക്ഷവുമായി സർക്കാർ ധാരണയിലെത്തിTue, 18 Aug 2026 - 06min
- 5451 - കണ്ടാൽ 'മറുക്' പോലെ; രക്തമൂറ്റുന്ന ടിക്ക് ബൈറ്റുകളെ പ്രതിരോധിക്കേണ്ടതെങ്ങനെ ?
ഓസ്ട്രേലിയയിൽ സർവസാധാരണമായി കാണപ്പെടുന്ന ജീവിവർഗമാണ് ടിക്ക്. മനുഷ്യശരീരത്തിൽ പറ്റിപ്പിടിച്ചിരുന്ന് രക്തം ഊറ്റിക്കുടിക്കുന്ന ഇവയെ സാധാരണ കണ്ടെത്താൻ പ്രയാസമാണ്. എന്താണ് ടിക്ക് ബൈറ്റെന്നും എങ്ങനെ പ്രതിരോധിക്കണമെന്നും ന്യൂസൌത്ത് വെയിൽസിലെ കാസിൽ ഹിൽ മെഡിക്കൽ സെന്ററിലെ ഡോക്ടർ റെയ്മോൾ പള്ളത്ത് സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Tue, 18 Aug 2026 - 08min - 5450 - ആരോഗ്യ, നിർമ്മാണ, പ്രതിരോധ മേഖലകളിലെ ജോലികൾക്കും, രാജ്യത്തുള്ളവർക്കും വിസ മുൻഗണന; പ്രയോറിറ്റി ലിസ്റ്റിൽ മാറ്റം വരുത്തി ഓസ്ട്രേലിയ
ഓസ്ട്രേലിയൻ സ്കിൽഡ് വിസ അപേക്ഷകളുടെ മാനദണ്ഡങ്ങളിൽ ഫെഡറൽ സർക്കാർ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഓസ്ട്രേലിയയിലുള്ള അപേക്ഷകർക്ക് മുൻഗണന നൽകിയാകും അപേക്ഷകളിൽ തീരുമാനമെടുക്കുക. പ്രയോരിറ്റി ലിസ്റ്റിൽ വരുത്തിയ മാറ്റങ്ങളെ പറ്റി മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ലോയറായ എഡ്വേർഡ് ഫ്രാൻസിസ് വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Tue, 18 Aug 2026 - 12min - 5449 - ഇന്നത്തെ വാർത്ത: സൂപ്പറിലെ പണം പിൻവലിക്കാൻ അനുവദിക്കണമെന്ന് വൺ നേഷൻ; നയം മാറ്റില്ലെന്ന് ട്രഷറർMon, 17 Aug 2026 - 03min
- 5448 - ദൃശ്യവിസ്മയമൊരുക്കാൻ 'വയനാടൻ തമ്പാൻ' അരങ്ങിലേക്ക്; അണിയറയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഫാന്റസിയും
ഓണാഘോഷത്തിന്റെ ഭാഗമായി സിഡ്നിയിലെ ഒരു കൂട്ടം കലാസ്നേഹികൾ അരങ്ങിലെത്തിക്കുന്ന നാടകമാണ് വയനാടൻ തമ്പാൻ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻറെ സഹായത്തോടെ സിനിമാറ്റിക് നിലവാരത്തിലാണ് നാടകം അണിയിച്ചൊരുക്കുന്നത്. ലിവർപൂൾ മലയാളി അസോസിയേഷൻറെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി അരങ്ങിലെത്തുന്ന ഈ നാടകത്തിൻറെ വിശേഷങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Mon, 17 Aug 2026 - 11min - 5447 - ഓസ്ട്രേലിയ പോയവാരം: ലൈംഗിക പീഡനക്കേസിൽ മുൻ കത്തോലിക്കാ ബിഷപ്പ് കുറ്റക്കാരൻ ; AI വളർച്ച പഠിക്കാൻ റോയൽ കമ്മീഷൻSat, 15 Aug 2026 - 09min
- 5446 - ഇന്നത്തെ വാർത്ത: അധിക താരിഫിൽ ഇളവ് നൽകണമെന്ന് ഓസ്ട്രേലിയ; ട്രംപുമായി ഫോണിൽ സംസാരിച്ച് അൽബനീസിFri, 14 Aug 2026 - 05min
- 5445 - ഓസ്ട്രേലിയയിൽ ഡെലിവറി ഡ്രൈവര്മാർക്ക് ഇനി മണിക്കൂറിന് 31.30 ഡോളർ; ഓഗസ്റ്റ് 17 മുതൽ പുതിയ നിരക്ക്
ഓസ്ട്രേലയിയിലെ ഭക്ഷണ വിതരണ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള മിനിമം വേതനം ഓഗസ്റ്റ് 17 മുതൽ വർധിക്കുകയാണ്. മിനിമം വേതനം വർധിപ്പിക്കാനുള്ള തൊഴിലാളി യൂണിയനും, പ്രമുഖ ഭക്ഷണ ഡെലിവറി കമ്പനികളും തമ്മിലുള്ള ധാരണ ഫെയർ വർക്ക് കമ്മീഷൻ അംഗീകരിച്ചതോടെയാണ്, ഭക്ഷണ വിതരണ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വരുമാന വർദ്ധനവ് നടപ്പിലാക്കുന്നത്. വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Fri, 14 Aug 2026 - 04min - 5444 - ഇന്നത്തെ വാർത്ത: പൗളിൻ ഹാൻസനെതിരെ വിദ്യാർത്ഥികളുടെ രാജ്യ വ്യാപക പ്രതിഷേധം; വൺ നേഷന്റെ നയങ്ങൾ സഹായകരമല്ലെന്ന് വിദ്യാർത്ഥികൾThu, 13 Aug 2026 - 05min
- 5443 - കാർ ഇൻഷുറൻസ് പ്രീമിയത്തിൽ കുതിപ്പ്; കമ്പനികൾക്ക് മുന്നറിയിപ്പുമായി ASIC
ഓസ്ട്രേലിയയിൽ കാർ ഇൻഷുറൻസ് പ്രീമിയം പണപ്പെരുപ്പത്തേക്കാൾ വേഗത്തിൽ ഉയരുന്നതായി ഓസ്ട്രേലിയൻ സെക്യൂരിറ്റീസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്മീഷൻ റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രീമിയത്തിൽ എട്ട് ശതമാനം വർദ്ധനവുണ്ടായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Thu, 13 Aug 2026 - 05min - 5442 - ഇന്നത്തെ വാർത്ത: സെൻസസ് പൂർത്തിയാക്കത്തവർക്ക് ദിവസേന 364 ഡോളർ വരെ പിഴ; വീണ്ടും അവസരം നൽകുമെന്ന് ABSWed, 12 Aug 2026 - 04min
- 5441 - മാസങ്ങൾക്ക് മുന്നേ ഓണക്കോടിയും മുല്ലപ്പൂവും കടൽ കടന്നെത്തി; ഓസ്ട്രേലിയൻ മലയാളികൾ ഓണം കളറാക്കുന്നതെങ്ങനെയെന്ന് കേൾക്കാം
തിരുവോണത്തിന് ആഴ്ചകൾക്ക് മുന്നേ ഓസ്ട്രേലിയൻ മലയാളികൾ ഓണമൂഡിലേക്ക് മാറിയിരിക്കുകയാണ്. വാരാന്ത്യങ്ങളിൽ നടക്കുന്ന ഓണാഘോഷപരിപാടികളിൽ തിളങ്ങാൻ നേരത്തേ തന്നെ പലരും ഒരുങ്ങിത്തുടങ്ങി. ഓണം കളറാക്കാൻ ഓസ്ട്രേലിയൻ മലയാളികളിൽ ചിലരുടെ തയ്യാറെടുപ്പുകൾ കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും....
Wed, 12 Aug 2026 - 11min - 5440 - മലയാളികൾക്കൊപ്പം പിന്നിട്ട 50 വർഷങ്ങൾ; ഗോൾഡൻ ജൂബിലിയുടെ നിറവിൽ സിഡ്നി മലയാളി അസോസിയേഷൻ
സിഡ്നി മലയാളി അസോസിയേഷൻറെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് ഓഗസ്റ്റ് 15ന് പരിസമാപ്തിയാകും. കഴിഞ്ഞ അൻപത് വർഷങ്ങളിൽ അസോസിയേഷൻ പിന്നിട്ട വഴികളെ പറ്റിയും ഭാവിയിലേക്കുള്ള ലക്ഷ്യങ്ങളെ പറ്റിയും അസോസിയേഷൻ സെക്രട്ടറി അവനീഷ് പണിക്കർ വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Wed, 12 Aug 2026 - 14min - 5439 - ഇന്നത്തെ വാർത്ത: പലിശ നിരക്ക് 4.35% ൽ തുടരുമെന്ന് RBA; നവംബറിൽ കൂട്ടാൻ സാധ്യതയെന്ന് റിപ്പോർട്ട്Tue, 11 Aug 2026 - 03min
- 5438 - ഓസ്ട്രേലിയൻ വിസ അപേക്ഷകളിൽ മാറ്റം: രാജ്യത്തുള്ളവർക്ക് മുൻഗണന; ആരോഗ്യ, നിർമ്മാണ മേഖലകൾ പ്രയോറിറ്റി ലിസ്റ്റിൽ
ഓസ്ട്രേലിയൻ സ്കിൽഡ് വിസ അപേക്ഷകളുടെ മാനദണ്ഡങ്ങളിൽ ഫെഡറൽ സർക്കാർ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഓസ്ട്രേലിയയിലുള്ള അപേക്ഷകർക്ക് മുൻഗണന നൽകിയാകും അപേക്ഷകളിൽ തീരുമാനമെടുക്കുക. പ്രയോരിറ്റി ലിസ്റ്റിൽ വരുത്തിയ മാറ്റങ്ങളെ പറ്റി മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ലോയറായ എഡ്വേർഡ് ഫ്രാൻസിസ് വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Tue, 11 Aug 2026 - 12min - 5437 - ഓസ്ട്രേലിയൻ സെൻസസ് ഇന്ന്, പങ്കെടുക്കേണ്ടത് നിയമപരമായ ഉത്തരവാദിത്തം; വിവരങ്ങൾ സമർപ്പിക്കാത്തവർക്കും തെറ്റായ വിവരങ്ങൾ നൽകുന്നവർക്കും പിഴ
2026 ഓഗസ്റ്റ് 11നാണ് ഓസ്ട്രേലിയയിൽ സെൻസസ് നടക്കുന്നത്. ആരൊക്കെയാണ് സെൻസസിൽ പങ്കെടുക്കേണ്ടതെന്നും സെൻസസിൽ പങ്കെടുക്കുന്നവരുടെ നിയമപരമായ ഉത്തരവാദിത്തങ്ങളും അറിയാം.. മുകളിലെ പ്ലേയറിൽ നിന്നും..
Tue, 11 Aug 2026 - 05min - 5436 - ഇന്നത്തെ വാർത്ത: സിഡ്നിയിൽ തലനാരിഴയ്ക്ക് ഒഴിവായത് വിമാനങ്ങളുടെ രണ്ട് കൂട്ടിയിടികൾ; അടിയന്തര യോഗം ചേർന്ന് ഫെഡറൽ സർക്കാർMon, 10 Aug 2026 - 04min
- 5435 - മോഹൻലാലിൻറെ ഓസ്ട്രേലിയൻ വിസയ്ക്ക് എന്താണ് സംഭവിച്ചത്? 408 വിസയുടെ മാനദണ്ഡങ്ങൾ എന്തൊക്കെയെന്നറിയാം...
ചലച്ചിത്ര താരംമോഹൻലാലിന്റെ ഓസ്ട്രേലിയൻ ഷോ മുടങ്ങിയതുമായി ബന്ധപ്പെട്ട് ഒട്ടേറെ ചർച്ചകളും അഭിപ്രായപ്രകടനങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലും മലയാളികൾക്കിടയിലും സജീവമാണ്. ഈ വിഷയത്തിൽ ഉയരുന്ന ചോദ്യങ്ങൾക്ക് പരിപാടിയുടെ സംഘാടകരായ കായൽ ഇവന്റ്സിന്റെ ഡയറക്ടർ വിമൽ ദാസ് മറുപടി നൽകുന്നു. കൂടാതെ മോഹൻലാൽ അടക്കമുള്ള കലാകാരന്മാർ അപേക്ഷിച്ച 408 എന്ന Temporary Activity വിസയുടെ മാനദണ്ഡങ്ങൾ എന്താണെന്ന് ACET മൈഗ്രേഷൻ സർവ്വീസിൽ മൈഗ്രേഷൻ ഏജൻറായ മാത്യൂസ് ഡേവിഡ് വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Mon, 10 Aug 2026 - 12min - 5434 - സെൻസസ് ലെറ്റർ ഇല്ലെങ്കിൽ എന്ത് ചെയ്യും; വിദേശത്തുള്ളവർ ABSനെ വിവരം അറിയിക്കണോ? വിശദമായി അറിയാം...
ഓസ്ട്രേലിയൻ സെൻസസുമായി ബന്ധപ്പെട്ട് പലരും ചോദിക്കുന്നൊരു ചോദ്യമാണ് സർക്കാരിൽ നിന്ന് ലഭിച്ച സെൻസസ് ലെറ്ററോ അതിലെ നമ്പറോ നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം? സെൻസസ് ദിനത്തിൽ വിദേശത്താണെങ്കിൽ സെൻസസ് ഫോം പൂരിപ്പിക്കേണ്ടതുണ്ടോ? ഇക്കാര്യം ABS-നെ ഇത് മുൻകൂട്ടി അറിയിക്കണോ? ഇത്തരം ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഈ പോഡ്കാസ്റ്റ്. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Mon, 10 Aug 2026 - 05min - 5433 - റോഡുകൾ, ആശുപത്രികൾ സ്കൂളുകൾ... സെൻസസ് വികസനം കൊണ്ടുവരുമോ? ഓസ്ട്രേലിയൻ മലയാളികൾ പറയുന്നു
ഓസ്ട്രേലിയയിൽ അടിസ്ഥാന സൗകര്യവികസന പദ്ധതികൾ തീരുമാനിക്കുന്നത് സെൻസസിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ്. സെൻസസിനായി കൃത്യമായി വിവരങ്ങൾ നൽകേണ്ടതിൻറെ പ്രാധാന്യം എന്താണ്? സെൻസസ് വിവരങ്ങൾ കമ്മ്യൂണിറ്റി സേവനങ്ങളിൽ ചെലുത്തുന്ന സ്വാധീനം എന്താണ്? ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ ചില മലയാളികൾ സെൻസസിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെയ്ക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Sun, 09 Aug 2026 - 11min - 5432 - ഓസ്ട്രേലിയ പോയവാരം: വിസാ കാലാവധി കഴിഞ്ഞവരെ നാടുകടത്തണമെന്ന് പോളിൻ ഹാൻസൻ; പെട്രോൾ പമ്പുകളിലെ വിലവർധനവ് നിരീക്ഷിക്കാൻ ACCCSat, 08 Aug 2026 - 10min
- 5431 - ഇന്നത്തെ വാർത്ത: അമേരിക്കയുടെ സ്ഥിരം സൈനിക താവളത്തിന് പദ്ധതിയില്ലെന്ന് ഓസ്ട്രേലിയ; വാർത്തകൾ അടിസ്ഥാന രഹിതമെന്നും പ്രതിരോധമന്ത്രിFri, 07 Aug 2026 - 04min
- 5430 - മൂന്നിലൊന്ന് വിദ്യാർത്ഥികളും സാക്ഷരതയിലും ഗണിതത്തിലും പിന്നാക്കം; ഓസ്ട്രേലിയൻ സ്കൂളുകൾക്ക് മുന്നറിയിപ്പായി NAPLAN റിപ്പോർട്ട്
ഓസ്ട്രേലിയയിലെ ദേശീയ സ്കൂൾ പരീക്ഷയായ നാപ്ലാനിൽ, മിക്ക ക്ലാസുകളിലെയും വിദ്യാർത്ഥികൾ വായനയുടെയും എഴുത്തിന്റെയും കാര്യത്തിൽ പിന്നോട്ട് പോയെന്നാണ് റിപ്പോർട്ട്. മൂന്നിൽ ഒരു വിദ്യാർത്ഥി നാപ്ലാൻ നിശ്ചയിച്ച നിലവാരത്തിലെത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇ വർഷത്തെ നാപ്ലാൻ റിസൾട്ടിനെ കുറിച്ചും, നാപ്ലാൻ പരീക്ഷയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Fri, 07 Aug 2026 - 10min - 5429 - മലയാള സിനിമ മേഖലയിലെ മാറ്റങ്ങൾക്ക് പിന്നിൽ WCC; സ്ത്രീപക്ഷ ചിന്തകളുടെ 'പോഡ്കാസ്റ്റ് ഒപ്പേറ'യുമായി സജിത മഠത്തിൽ
അറുപതു കഴിഞ്ഞ സ്ത്രീകളുടെ ജീവിതവും,ഓർമ്മകളും പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഏകപാത്ര നാടകമാണ് പോഡ്കാസ്റ്റ് ഒപ്പേറ. അഭിനേത്രിയും എഴുത്തുകാരിയുമായ സജിത മഠത്തിലും സംവിധായകനായ എമിൽ മാധവിയുമാണ് ഈ പോഡ്കാസ്റ്റ് ഒപ്പേറയ്ക്ക് പിന്നിൽ. ഓസ്ട്രേലിയൻ സന്ദർശനത്തിനെത്തിയ ഇരുവരും അഭിനയ ജീവിതത്തെ കുറിച്ചും, പോഡ്കാസ്റ്റ് ഓപ്പേറ എന്ന കലാസൃഷ്ടിയെ പറ്റിയും സംസാരിക്കുന്നത് കേൾക്കാം...
Fri, 07 Aug 2026 - 17min - 5428 - ഓസ്ട്രേലിയൻ സെൻസസ് ഓഗസ്റ്റ് 11ചൊവ്വാഴ്ച; പങ്കെടുത്തില്ലെങ്കിൽ നിയമനടപടിയുണ്ടാകുമോ?
2026 ഓഗസ്റ്റ് 11നാണ് ഓസ്ട്രേലിയയിൽ സെൻസസ് നടക്കുന്നത്. ആരൊക്കെയാണ് സെൻസസിൽ പങ്കെടുക്കേണ്ടതെന്നും സെൻസസിൽ പങ്കെടുക്കുന്നവരുടെ നിയമപരമായ ഉത്തരവാദിത്തങ്ങളും അറിയാം.. മുകളിലെ പ്ലേയറിൽ നിന്നും..
Fri, 07 Aug 2026 - 05min - 5427 - ഇന്നത്തെ വാർത്ത: പോർട്ട് അഡ്ലൈഡിൽ തീപിടുത്തം; പ്രദേശവാസികളോട് ഒഴിഞ്ഞു പോകാൻ നിർദേശംThu, 06 Aug 2026 - 05min
- 5426 - What is the Garma Festival and why is it important? - പാട്ടും നൃത്തവും മാത്രമല്ല ഈ ആദിമവർഗ്ഗ ഉത്സവം; എന്താണ് ഗാർമ ഫെസ്റ്റിവൽ? പ്രാധാന്യമറിയാം...
The Garma Festival is Australia’s largest Indigenous cultural gathering where thousands of people travel to a remote town in Nhulunbuy on northeast Arnhem Land in the Northern Territory. Here's what happens at Garma and who can attend. - ഓസ്ട്രേലിയൻ ആദിമവർഗ്ഗ വിഭാഗങ്ങളുടെ ഉത്സവമായ ഗാർമ ഫെസ്റ്റിവലിന് തിരശ്ശീല വീണിരിക്കുകയാണ്. സംഗീതത്തിനും നൃത്തത്തിനും സാംസ്കാരിക പരിപാടികൾക്കും ഒപ്പം രാഷ്ട്രീയത്തിനും പ്രാധാന്യം നൽകുന്നതാണ് ഗാർമ ഫെസ്റ്റിവൽ. നോർത്തേൺ ടെറിട്ടറിയിൽ എല്ലാവർഷവും നടന്നുവരുന്ന ഗാർമ ഫെസ്റ്റിവൽ എന്താണെന്നും ഇതിന്റെ പ്രാധാന്യം എന്താണെന്നുമാണ് ഓസ്ട്രേലിയൻ വഴികാട്ടിയുടെ ഈ അധ്യായത്തിലൂടെ ഇനി നമ്മൾ കേൾക്കാൻ പോകുന്നത്.
Thu, 06 Aug 2026 - 09min - 5425 - ഇന്നത്തെ വാർത്ത: ഇസ്രായേൽ ബന്ധം ആരോപിച്ച് മെൽബണിൽ നടന്ന ആക്രമണം; ഭീകരവാദ ബന്ധം അന്വേഷിക്കുമെന്ന് പോലീസ്Wed, 05 Aug 2026 - 03min
- 5424 - മൃഗങ്ങൾ റോഡിലിറങ്ങിയാൽ ഡ്രൈവർമാർക്ക് തത്സമയം മുന്നറിയിപ്പ്; AI ക്യാമറകളും സ്മാർട്ട് ബോർഡുകളുമായി NSW
2012 മുതൽ ന്യൂ സൗത്ത് വെയിൽസിൽ വാഹനാപകടങ്ങളിൽപ്പെട്ട് ഒരു ലക്ഷത്തിലധികം മൃഗങ്ങൾ ചത്തൊടുങ്ങിയതായാണ് റിപ്പോർട്ട്. ഇത് ഡ്രൈവർമാരുടെ ജീവനും അപൂർവ വന്യജീവികളുടെ നിലനിൽപ്പിനും ഭീഷണിയായിട്ടുണ്ട്. ഈ പ്രതിസന്ധിക്ക് പരിഹാരമായി, AI അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് റോഡപകടങ്ങൾ തടയാനുള്ള പുതിയപദ്ധതിയാണ് 'Transport for NSW'അവതരിപ്പിച്ചിരിക്കുന്നത്.വിശദാംശങ്ങളറിയാം..മുകളിലെ പ്ലേയറിൽ നിന്ന്.....
Wed, 05 Aug 2026 - 04min - 5423 - ഇന്നത്തെ വാർത്ത: ഓസ്ട്രേലിയയിൽ രക്തക്ഷാമമെന്ന് റിപ്പോർട്ട്; 12000 പുതിയ ദാതാക്കളെ ആവശ്യംTue, 04 Aug 2026 - 03min
- 5422 - സ്ക്രീൻ ഉപയോഗവും കുട്ടികളുടെ ബുദ്ധിവികാസവും തമ്മിൽ ബന്ധമില്ലെന്ന് പഠനം; എന്നാൽ മാതാപിതാക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
സ്ക്രീൻ സമയവും കുട്ടികളുടെ ബുദ്ധിവികാസവും തമ്മിൽ നേരിട്ട് ബന്ധമില്ലെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. 3000ത്തോളം കുട്ടികളിലാണ് പഠനം നടത്തിയത്.വിശദാംശങ്ങളറിയാം മുകളിലെ പ്ലേയറിൽ നിന്നും...
Tue, 04 Aug 2026 - 03min - 5421 - ഓണാഘോഷത്തിനൊരുങ്ങുകയാണോ? നിങ്ങളുടെ ഓണ വിശേഷങ്ങൾ എസ്ബിഎസ് മലയാളവുമായി പങ്കുവെക്കാം...
ഓസ്ട്രേലിയയുടെ ഉൾനാടൻ പ്രദേശങ്ങളിലും മെട്രോ നഗരങ്ങളിലുമെല്ലാം നടക്കുന്ന വ്യത്യസ്തമായ ഓണാഘോഷങ്ങൾ എല്ലാവർഷവും എസ്ബിഎസ് മലയാളം ശ്രോതാക്കളിലേക്ക് എത്തിക്കാറുണ്ട്. നിങ്ങളുടെ ഓണാഘോഷം മറക്കാതെ എസ്ബിഎസ് മലയാളത്തെ അറിയിക്കാം.. വിശദാംശങ്ങൾ അറിയാം മുകളിലെ പ്ലേയറിൽ നിന്നും....
Tue, 04 Aug 2026 - 02min - 5420 - ഇന്നത്തെ വാർത്ത: പക്ഷിപ്പനി മൂലമുള്ള ആദ്യ കൂട്ടമരണം സ്ഥിരീകരിച്ചു; മനുഷ്യർക്ക് ഭീഷണി ഇല്ലെന്ന് ഫെഡറൽ സർക്കാർMon, 03 Aug 2026 - 03min
- 5419 - ഓസ്ട്രേലിയയിൽ തെയ്യക്കോലം കണ്ടിട്ടുണ്ടോ? ഓണാഘോഷങ്ങൾക്ക് തിളക്കമേകുന്ന തെയ്യക്കാഴ്ചകൾ
തെയ്യമെന്ന അനുഷ്ടാന കലാരൂപത്തെ കാഴ്ചയിലൂടെ ഓസ്ട്രേലിയൻ മലയാളികൾക്ക് പരിചയപ്പെടുത്തുകയാണ് സിഡ്നിയിൽ നിന്നുള്ള കലാകാരി മായാ പ്രവീൺ. രണ്ടാം തലമുറ മലയാളികൾക്ക് ഗൃഹാതുരമായ ഓർമകളാണ് തെയ്യക്കോലം കാണുമ്പോൾ ലഭിക്കുന്നതെന്ന് മായ പറയുന്നു.. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും....
Mon, 03 Aug 2026 - 07min - 5418 - ഓസ്ട്രേലിയയിൽ 2022-ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവ്; ബ്രിസ്ബെനിലും, അഡ്ലെയ്ഡിലും വില കുറഞ്ഞു
ഓസ്ട്രേലിയൻ ഭവന വിപണിയിൽ ഇടിവെന്ന് റിപ്പോർട്ട്. 2022 ഡിസംബറിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ കുറവാണ് ജൂലൈ മാസത്തിൽ ഉണ്ടായത്. ആഴ്ചകൾക്ക് മുൻപ് വരെ മുന്നോട്ട് കുതിച്ചിരുന്ന ബ്രിസ്ബെയ്ൻ, അഡ്ലെയ്ഡ് നഗരങ്ങളിലും വീടുവില കുറഞ്ഞതായി Cotality ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
Mon, 03 Aug 2026 - 03min - 5417 - ഓസ്ട്രേലിയ പോയവാരം: ആവശ്യമെങ്കിൽ പലിശ കൂട്ടുമെന്ന് RBA; പുതിയ വീടുകളുടെ നിർമാണം കുറഞ്ഞുSat, 01 Aug 2026 - 11min
- 5416 - ഓഗസ്റ്റ് 10 മുതൽ LRBA ലോണുകൾക്ക് നിയന്ത്രണം; SMSFലൂടെ വായ്പയെടുത്ത് ഇനി വീട് വാങ്ങാനാകില്ല
ഓസ്ട്രേലിയയിൽ സൂപ്പർആനുവേഷൻ ഫണ്ടുകൾ ഉപയോഗിച്ച് റസിഡൻഷ്യൽ പ്രോപ്പർട്ടികൾ വാങ്ങുന്നതിന് ഓഗസ്റ്റ് പത്ത് മുതൽ നിയന്ത്രണങ്ങൾ വരികയാണ്. വളരെ പ്രധാനപ്പെട്ട ഈ വിഷയത്തിൽ പലർക്കും ഒട്ടേറെ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ വിഷയത്തിലെ പൊതുവായ സംശയങ്ങളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുമാണ് ഇനി നമ്മൾ പരിശോധിക്കുന്നത്. മെൽബണിലെ ടാക്സ്മാൻ അക്കൗണ്ടിംഗ് & ടാക്സ് പ്രൊഫഷണൽസിൽ പ്രിൻസിപ്പൽ ടാക്സ് കൺസൾട്ടന്റായ ബൈജു മത്തായി ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Fri, 31 Jul 2026 - 16min - 5415 - ഇന്നത്തെ വാർത്ത: IS ബന്ധമുള്ള അമ്മയ്ക്കും മകൾക്കും ഓസ്ട്രേലിയയിൽ വിചാരണ; കോടതി നടപടികൾ ഓഗസ്റ്റിൽFri, 31 Jul 2026 - 03min
- 5414 - When can my teenager start work in Australia? - നിങ്ങളുടെ കുട്ടി ഓസ്ട്രേലിയയിൽ പാർട്ട്-ടൈം ജോലി ആലോചിക്കുന്നുണ്ടോ? മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
Teenagers in Australia can undertake paid work under certain restrictions, with general employment rights also protecting young workers. Here’s what you need to know as a parent or guardian of a worker under 18. - ഓസ്ട്രേലിയയിൽ 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നിബന്ധനകൾക്ക് വിധേയമായി ശമ്പളമുള്ള ജോലി ചെയ്യാം. ആദ്യ ജോലി തുടങ്ങുമ്പോൾ ശമ്പളം എത്രയെന്നതുപോലെ തന്നെ പ്രധാനമാണ് ജോലിയുടെ സമയം, ജോലിയുടെ സ്വഭാവം, തൊഴിൽ അവകാശങ്ങൾ തുടങ്ങിയവയൊക്കെ. നിങ്ങളുടെ കുട്ടിയുടെ ആദ്യ ജോലി സുരക്ഷിതവും സന്തോഷകരവും എന്നും ഓർത്തിരിക്കുന്ന ഒരു അനുഭവമാക്കാൻ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ അറിയാം, ഓസ്ട്രേലിയൻ വഴികാട്ടിയിലൂടെ...
Fri, 31 Jul 2026 - 11min - 5413 - ഇന്നത്തെ വാർത്ത: ലൈംഗികാതിക്രമങ്ങൾക്ക് ഇരയായ സ്കൂൾ കുട്ടികളോട് മാപ്പപേക്ഷിച്ച് വിക്ടോറിയൻ സർക്കാർ; വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും പ്രഖ്യാപനംThu, 30 Jul 2026 - 05min
- 5412 - ഓഫ്സെറ്റ് അക്കൗണ്ടുകളിലെ പണത്തിന് പലർക്കും പലിശ ലഭിച്ചില്ലെന്ന് റിപ്പോർട്ട്; അക്കൗണ്ട് ലിങ്ക് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാനും നിർദേശം
ഓഫ്സെറ്റ് അക്കൗണ്ടുകളിൽ ഉണ്ടായ പിഴവുകൾ കാരണം, ഉപഭോക്താക്കൾക്ക് അധിക പലിശ നൽകേണ്ടി വന്നതായി അന്വേഷണ റിപ്പോർട്ട്. ഓസ്ട്രേലിയയില 8 ബാങ്കുകൾക്കാണ് ഈ വീഴ്ച ഉണ്ടായത്.ഓസ്ട്രേലിയൻ സെക്യുരിറ്റീസ് ആൻഡ് ഇൻവെസ്റ്മെന്റ് കമ്മീഷനാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. വിശദമായി കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Thu, 30 Jul 2026 - 06min - 5411 - ഇന്നത്തെ വാർത്ത: ഓസ്ട്രേലിയയിൽ പണപ്പെരുപ്പം കുറഞ്ഞു; ആശ്വാസകരമായ പുരോഗതിയെന്ന് സർക്കാർWed, 29 Jul 2026 - 04min
- 5410 - വിവാഹം കഴിക്കുന്നത് 'നല്ല' ദിവസം നോക്കി; വിവാഹമോചനങ്ങളും കൂടുന്നുവെന്ന് ABS റിപ്പോർട്ട്
ഓസ്ട്രേലിയയിൽ നല്ല ദിവസം നോക്കി വിവാഹം കഴിക്കുന്നവരുടെ എണ്ണം കൂടുകയാണ്. അതേസമയം രാജ്യത്ത് വിവാഹമോചിതരാകുന്നുവരുടെ എണ്ണം കൂടുകയാണെന്നും എബിഎസ് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഓസ്ട്രേലിയക്കാരുടെ ഇഷ്ട വിവാഹത്തീയതി അറിയാം മുകളിലെ പ്ലേയറിൽ നിന്നും....
Wed, 29 Jul 2026 - 04min - 5409 - ഇന്നത്തെ വാർത്ത: വിക്ടോറിയൻ പ്രീമിയറായി ബെൻ കരോൾ ചുമതലയേറ്റു; ജസീന്ത അലൻറെ രാജി ഉൾപ്പാർട്ടി പോരിനെ തുടർന്ന്Tue, 28 Jul 2026 - 04min
- 5408 - ഓസ്ട്രേലിയൻ സെൻസസ് ആർക്കൊക്കെ പങ്കെടുക്കാം? നിയമനടപടിയുണ്ടാകുമോ?
2026 ഓഗസ്റ്റ് 11നാണ് ഓസ്ട്രേലിയയിൽ സെൻസസ് നടക്കുന്നത്. ആരൊക്കെയാണ് സെൻസസിൽ പങ്കെടുക്കേണ്ടതെന്നും സെൻസസിൽ പങ്കെടുക്കുന്നവരുടെ നിയമപരമായ ഉത്തരവാദിത്തങ്ങളും അറിയാം.. മുകളിലെ പ്ലേയറിൽ നിന്നും..
Tue, 28 Jul 2026 - 05min - 5407 - ഇന്നത്തെ വാർത്ത: പോളിൻ ഹാൻസന് കോടതിയിൽ തിരിച്ചടി; വംശീയ അധിക്ഷേപത്തിന് എതിരായ അപ്പീൽ തള്ളിMon, 27 Jul 2026 - 04min
Podcasts ähnlich wie SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
100% HONDELATTE Christophe Hondelatte
El Partidazo de COPE COPE
Herrera en COPE COPE
Es la Mañana de Federico esRadio
Hondelatte Raconte Europe 1
Au Coeur du Crime Europe1
Les Chemins de la philosophie France Culture
Affaires sensibles France Inter
LEGEND Guillaume Pley
MIC ON PODCAST MIC ON PODCAST
تلاوات نادرة Qur’an
Journal Afrique RFI
Radio Foot Internationale RFI
L'After Foot RMC
Super Moscato Show RMC
Enquêtes criminelles RTL
Entrez dans l'Histoire RTL
Les Grosses Têtes RTL
Les histoires incroyables de Pierre Bellemare RTL
L'Heure Du Crime RTL
L’heure du crime : les archives de Jacques Pradel RTL
El Larguero SER Podcast
SER Historia SER Podcast
WINAMAX FOOTBALL CLUB Winamax
Andere Gesellschaft und Kultur Podcasts
Conversations ABC Australia
Casefile True Crime Casefile Presents
Forensic Files HLN
The Diary Of A CEO with Steven Bartlett DOAC
Ukraine: The Latest The Telegraph
Forbidden History Like A Shot Entertainment
Barangay Love Stories Barangay LS 97.1 Manila | GMA Network Inc.
Unexplained iHeartPodcasts
Late Night Live — Full program podcast ABC Australia
Australia All Over ABC Australia
Stuff You Should Know iHeartPodcasts
The Best of Coast to Coast AM iHeartPodcasts and Coast to Coast AM
Forensic Files II HLN
Life Uncut LiSTNR
Australian Histories Podcast Australian History retold by AHP
2 Worlds Collide Podcast Sam Bamford
The Economy, Stupid ABC Australia
Papa Dudut Stories Papa Dudut | TAGM Marketing Solutions Inc.
Dear MOR MOR Entertainment
James O'Brien's Mystery Hour Global
SBS Arabic24 Podcasts
SBS Vietnamese - SBS Việt ngữ SBS
SBS Cantonese - SBS廣東話節目 SBS
SBS Japanese - SBSの日本語放送 SBS
SBS Nepali - एसबीएस नेपाली पोडकास्ट SBS
SBS Mandarin - SBS 普通话电台 SBS
SBS Tamil - SBS தமிழ் SBS
SBS Tigrinya - ኤስ.ቢ.ኤስ ትግርኛ SBS
SBS Lao - SBS ພາສາລາວ SBS
SBS Hindi SBS
SBS Bulgarian - SBS на Български SBS
SBS Bangla - এসবিএস বাংলা SBS
